JEERA WATER

പ്രമേഹം നിയന്ത്രിക്കാനും വണ്ണം കുറയ്‌ക്കാനും നല്ല ജീരകം; ആരോഗ്യ ഗുണങ്ങളറിയാം

ശരീരഭാരം കുറയ്‌ക്കാൻ ജീരകവെളളം കുടിക്കാം

ശരീരഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നതിന് വ്യായാമം ചെയ്തും ഡയറ്റും നോക്കുന്നവരാണ് നമ്മളിൽ മിക്കവാറും. ഇഷ്ടഭക്ഷണങ്ങൾ വേണ്ടെന്ന് വെച്ചും, ഭക്ഷണ ക്രമത്തിൽ നിയന്ത്രണങ്ങൾ വരുത്തിയും, വ്യായാമങ്ങൾ പലതും മാറി മാറി ...

രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിച്ചോളൂ; ഗുണങ്ങൾ അറിയാം

രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിച്ചോളൂ; ഗുണങ്ങൾ അറിയാം

പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതിന്റെ പ്രാധാന്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ നിങ്ങളുടെ ആദ്യത്തെ ഭക്ഷണത്തിന് മുമ്പ് നിങ്ങൾ കുടിക്കുന്ന പാനീയവും നല്ല ആരോഗ്യത്തിന് ഒരുപോലെ പ്രധാനമാണ്. വെറും വയറ്റിൽ ...

ജീരക വെള്ളത്തിൽ ഒരു സ്പൂൺ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നതിന്റെ ​ഗുണങ്ങൾ

ജീരക വെള്ളത്തിൽ ഒരു സ്പൂൺ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നതിന്റെ ​ഗുണങ്ങൾ

ജീ​​​ര​​​കം ശ​​​രീ​​​ര​​​ത്തി​​​ലെ ചീ​​​ത്ത കൊ​​​ള​​​സ്​​​ട്രോ​​​ളി​​​നെ ഇ​​​ല്ലാ​​​താ​​​ക്കി ന​​​ല്ല കൊ​​​ള​​​സ്​​​ട്രോ​​​ളി​​​നെ നി​​​ല​​​നി​​​ർത്തുന്നു. ദ​​​ഹ​​​ന​​​സം​​​ബ​​​ന്ധ​​​മായ പ്ര​​​ശ്ന​​​ങ്ങൾ​​​ക്ക് ഏ​​​റ്റ​​​വും ന​​​ല്ല പ​​​രി​​​ഹാ​​​ര​​​മാ​​​ണി​​​ത്. വെ​​​റും​​​വ​​​യ​​​റ്റിൽ ജീരകവെള്ളം കു​​​ടി​​​ക്കു​​​ന്ന​​​ത് ശ​​​രീ​​​ര​​​ത്തി​​​ലെ വി​​​ഷാം​​​ശം പു​​​റ​​​ന്ത​​​ള്ളാ​​​നും സഹായിക്കുന്നു. ...

Latest News