JUSTICE

ജസ്റ്റിസ് ദീപക് ഗുപ്തയ്‌ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ യാത്രയയപ്പ്; സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യം

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്തയ്ക്ക് യാത്രയയപ്പ് നല്‍കിയത് വീഡിയോ കോണ്‍ഫറന്‍സിലൂടെ. കൊവിഡ് വ്യാപനത്തിന്റെയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തിലാണ് യാത്രയയപ്പ് വീഡിയോ ...

ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും. രാ​വി​ലെ പ​തി​നൊ​ന്നി​നാ​കും സ​ത്യ​പ്ര​തി​ജ്ഞ. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​ണ് ഗൊ​ഗോ​യി​യെ രാ​ജ്യ​സ​ഭാം​ഗ​മാ​യി ...

മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്തു

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു.രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. രാജ്യസഭയിലേക്ക് രഞ്ജന്‍ ഗൊഗോയിയെ ശുപാര്‍ശ ...

പൗ​ര​ത്വ ഭേ​ദ​ഗ​തി;പി​ണ​റാ​യി വി​ജ‍​യ​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ജ​സ്റ്റീ​സ് കെ​മാ​ല്‍ പാ​ഷ

കൊ​ച്ചി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​നെ​തി​രെ പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി വീണ്ടും ജ​സ്റ്റീ​സ് കെ​മാ​ല്‍ പാ​ഷ രംഗത്ത്. ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ചെ​യ്യു​ന്ന​വ​രെ ചി​ല​ര്‍ പാ​ക്കി​സ്ഥാ​നി​ക​ളാ​യി ...

ഡല്‍ഹി കലാപം: ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ഒ​രു മാ​സം സ​മ​യം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി

ന്യൂ ഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഒരു മാസം സമയം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 13ന് വാദം ...

ഉന്നാവ് കേസില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി ; വ്യാഴാച്ചയോടെ വിധി പ്രസ്താവന ഉണ്ടായേക്കും

ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു ...

Latest News