കല്യാണ്‍ ജൂവലേഴ്സ് ഉത്സവകാല കാഷ്ബായ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: ഉത്സവകാലത്തിന്റെ തുടക്കമായതോടെ ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് തങ്ങളുടെ സവിശേഷമായ ആഭരണ ശേഖരങ്ങള്‍ക്ക് ആകര്‍ഷകമായ കാഷ്ബായ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉത്സവകാല ഓഫറിനോട് ...