KANAKAMALA CASE

ഐ​എ​സ് ബ​ന്ധം; കൊ​ച്ചി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കനകമല തീവ്രവാദികേസില്‍ പിടികിട്ടാപുള്ളിയായ മലയാളി എന്‍.ഐ.എ പിടിയില്‍

കനകമല തീവ്രവാദികേസില്‍ പിടികിട്ടാപുള്ളിയായ മലയാളി എന്‍.ഐ.എ പിടിയില്‍. പ്രധാനപ്രതിയായ മുഹമ്മദ് പോളക്കാനിയെ ആണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ജോര്‍ജിയയിലായിരുന്ന ഇയാളെ ഇന്ത്യയിലെത്തിച്ചാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇയാളെയും ...

കനകമല ഐഎസ് പ്രതികൾ ഷെഫിൻ ജഹാനെതിരേ മൊഴി നൽകി

കനകമല ഐഎസ് പ്രതികൾ ഷെഫിൻ ജഹാനെതിരേ മൊഴി നൽകി

കനകമല ഐഎസ് പ്രതികൾ ഷെഫിൻ ജഹാനെതിരേ എൻഐഎയ്ക്ക് മൊഴി നൽകി. വിയ്യൂർ ജയിലിൽ കഴിയുന്ന ഐഎസ് പ്രതികളായ മൻസീദിന്‍റെയും സഹ്വാനന്‍റെയും മൊഴിയിൽ ഷെഫിനെ അടുത്തറിയാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഷെഫിൻ ...