KANNUR UNIVERSITY EXAM

കണ്ണൂർ സർവകലാശാലയിൽ നിരവധി സ്റ്റാർട്ടപ്പുകൾ

പെരുന്നാളിനോടനുബന്ധിച്ച ദിവസത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലും പരീക്ഷ

കണ്ണൂർ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച ദിവസത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലും പരീക്ഷ. എൽ.എൽ.ബി എട്ടാം സെമസ്റ്റർ പരീക്ഷയാണ് ഏപ്രിൽ 12നു നിശ്ചയിച്ചിട്ടുള്ളത്. ഏപ്രിൽ പതിനൊന്നിന് പെരുന്നാളായാൽ വലിയ ബുദ്ധിമുട്ടിലാകുമെന്ന് വിദ്യാർഥികൾ ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

കോവിഡ് വ്യാപനം രൂക്ഷം ; കണ്ണൂർ സര്‍വകലാശാല പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. പല ജില്ലകളിലും പ്രാദേശികമായി 144 ഉൾപ്പെടെ പ്രഖ്യാപിക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ...

സര്‍വകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ള്‍ മാ​റ്റി​വ​ച്ചു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല തിങ്കളാഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാറ്റിവ​ച്ച​താ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അറിയി​ക്കും.

സര്‍വകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

വാഹന പണിമുടക്ക്; സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: വാഹന പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ നാളെ (ചൊവ്വ) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. അതേസമയം നാളെ നടക്കേണ്ട പി എസ് സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ...

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചെ​ന്നു വ്യാ​ജ പ്ര​ചാ​ര​ണം; പ​രീ​ക്ഷ​ക​ള്‍ മാറ്റമി​ല്ലാ​തെ നടക്കും

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചെ​ന്നു വ്യാ​ജ പ്ര​ചാ​ര​ണം; പ​രീ​ക്ഷ​ക​ള്‍ മാറ്റമി​ല്ലാ​തെ നടക്കും

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ന​ട​ത്തു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാറ്റി​വ​ച്ച​താ​യി സോഷ്യൽ മീഡിയയിൽ വ്യാ​ജ​പ്ര​ചാ​ര​ണം. വാ​ട്സ് ആ​പ്പി​ലും ഫേസ്ബുക്കി​ലും ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്നും പ​രീ​ക്ഷ​ക​ള്‍ മാറ്റമി​ല്ലാ​തെ ന​ട​ക്കു​മെ​ന്നും ...

Latest News