ടൈറ്റാനിക്കിൽ റോസ് ധരിച്ച ഓവർകോട്ട് ലേലത്തിന്; കോടികൾ വില
ജെയിംസ് കാമറൂണിന്റെ ഹോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രമായ ടൈറ്റാനിക്കില്‍ നടി കേറ്റ് വിന്‍സ്ലെറ്റ് ധരിച്ച ഓവർകോട്ട് ലേലത്തിന്. 2023 സെപ്റ്റംബര്‍ 13ന് ഓക്ഷന് കമ്പനിയായ ഗോള്‍ഡിനാണ് വസ്ത്രം ഓണ്‍ലൈനില്‍ ...