KERALA DAY

ഇന്ന് കേരളപ്പിറവി; കേരളീയം 2023ന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം: കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. സംസ്ഥാന സർക്കാരിന്റെ കേരളീയം 2023ന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. കേരളീയം പരിപാടി രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ...

ഇന്ന് കേരളപ്പിറവി; സംസ്ഥാനമാകെ ആഘോഷം

തിരുവനന്തപുരം: കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേര്‍ന്ന് കേരളം രൂപം കൊണ്ടതിന്റെ അറുപത്തിയേഴാം വാര്‍ഷികമാണിന്ന്. മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. ...

‘കേരളീയം 2023’; മലയാളത്തിലെ ക്ലാസിക് സിനിമകൾ ബിഗ് സ്‌ക്രീനിൽ നാളെ മുതൽ സൗജന്യമായി കാണാം

തിരുവനന്തപുരം: ‘കേരളീയം 2023’ ജനകീയോത്സവത്തിന്റെ ഡിജിറ്റൽ റെസ്റ്റോറേഷൻ ചെയ്ത അഞ്ചു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. നാളെ മുതൽ നവംബർ ഏഴുവരെ തിരുവനന്തപുരത്താണ് മേള. 'ഓളവും തീരവും, യവനിക, ...

ഉറുമ്പു ചമ്മന്തി മുതല്‍ വനസുന്ദരി ചിക്കൻ വരെ; രണ്ടായിരം കേരളീയ വിഭവങ്ങളുമായി കേരളീയം ഭക്ഷ്യമേള നവംബര്‍ ഒന്നുമുതല്‍

തിരുവനന്തപുരം: കേരളം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജിആര്‍ അനില്‍. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ...

‘കേരളീയം 2023′; പരിപാടികളുടെ വിവരങ്ങള്‍ വിശദീകരിച്ച് സജി ചെറിയാൻ

കേരളീയത്തിൽ അരങ്ങേറുന്നതെന്ന് മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാ സർഗോത്സവമാണെന്ന് മന്ത്രി സജി ചെറിയാൻ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ സാംസ്‌കാരിക പരിപാടികൾ വിശദീകരിക്കുകയായിരുന്നു ...

കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമെന്ന് വി ശിവൻകുട്ടി; പാർക്കിങ്ങിന് വിപുലമായ സംവിധാനം ഒരുക്കുമെന്ന് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും സൗജന്യ പ്രവേശനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മികച്ച രീതിയിലുളള ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും ഒരുക്കുമെന്ന് ​ഗതാ​ഗത ...

കേരളീയത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മെഗാപാചകമത്സരം; വിശദ വിവരങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി മെഗാ പാചകമത്സരം നടത്തുന്നു. എല്ലാ ജില്ലകളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം. നവംബർ രണ്ടുമുതൽ ആറുവരെ തിരുവനന്തപുരത്തു നടക്കുന്ന മെഗാപാചകമത്സരത്തിലെ വിജയികളെ ...

നവംബർ ഒന്ന് മുതൽ അഞ്ച് വരെ നടത്തുന്ന കേരളപ്പിറവി ആഘോഷം; എൻട്രികൾ ക്ഷണിച്ചു

ന്യൂഡൽഹി: നവംബർ ഒന്ന് മുതൽ അഞ്ച് വരെ നടത്തുന്ന കേരളപ്പിറവി- മലയാള ഭാഷാ ദിനാഘോഷത്തിലും ഔദ്യോഗിക ഭാഷാവാരാഘോഷത്തിലും കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് മലയാളിസംഘടനകളിൽ നിന്നും കലാസംഘങ്ങളിൽ നിന്നും എൻട്രികൾ ...

കേരളീയത്തിന്റെ ഭാഗമായി അന്തപുരിയിൽ രുചിമേളം: കഴിക്കാം പുതുവിഭവങ്ങൾ

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി ഭക്ഷ്യമേള ഒരുങ്ങുന്നു. 11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേളകളാണ് ഒരാഴ്ചക്കാലം നഗരത്തിൽ നടക്കുന്നത്. തട്ടുകട ഭക്ഷണം മുതൽ ...

ലോക മലയാളികൾക്കായി ‘എന്റെ കേരളം എന്റെ അഭിമാനം’ ഫോട്ടോ ചലഞ്ച്; നവംബർ 1 വരെ പങ്കെടുക്കാം

തിരുവനന്തപുരം: കേരളപിറവി ദിനമായ നവംബർ ഒന്നു മുതൽ ഏഴു വരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി ലോകമെങ്ങുമുള്ള മലയാളികൾക്കായി ഫോട്ടോ ...

‘കേരളീയം 2023’; 40,00 കലാകാരന്മാരും 300 കലാപരിപാടികളുമായി നവംബര്‍ ഒന്നു മുതല്‍ ഉത്സവമാകും

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ ഏറ്റവും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക-കലാ വിരുന്നാണ് 'കേരളീയ'ത്തിന്റെ ഭാഗമായി ഒരുക്കുന്നത്. നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളിലായി അണിനിരക്കും. ...

കേരളപ്പിറവി ആഘോഷം നവംബർ 1 മുതൽ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബർ 1 മുതൽ. കേരളീയം പരിപാടി ഒരാഴ്ച നീണ്ടു നിൽക്കും. കേരളം ആർജിച്ച വിവധ നേട്ടങ്ങൾ സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നിൽ ...

Latest News