KERALA ROADS

15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്കുയർത്തി: മുഹമ്മദ് റിയാസ്

15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്കുയർത്തി: മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30,000 കിലോമീറ്റർ റോഡുകളിൽ 15,000 കിലോമീറ്റർ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയർത്തി നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ...

ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ ഫറോക്ക് പേട്ട-ചൂരക്കാട് റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കലുങ്കുകളുടെ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 17 മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.

ട്രാഫിക് നിയമങ്ങൾ ലംഖിച്ചാൽ ഇനി പിഴ ഫോണിലെത്തും; പിഴത്തുകകൾ ഇങ്ങനെ

ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനായിനിരീക്ഷണത്തിന് സജ്ജമായി എഐ ക്യാമറകള്‍. 675 എഐ ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് ...

വൈറലായി നടുറോഡിലെ കുളി ; ഒപ്പം കൂടി നാട്ടുകാരും

മഞ്ചേരി: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് നടുറോഡിൽ കുളിക്കാനിറങ്ങിയത് വൈറലായി. മഞ്ചേരി-കരുവാരക്കുണ്ട് റോഡിൽ കിഴക്ക് പാണ്ടിക്കാടിനും, കുറ്റിപ്പുളിക്കും സമീപം റോഡ് തകർന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോഴാണ് പ്രദേശത്തെ താമസക്കാരനായ ...

നിലമ്പൂർ ഗൂഡല്ലൂർ കോഴിക്കോട് സംസ്ഥാനപാതയിൽ പൊട്ടിപ്പൊളിഞ്ഞ കുഴികളിൽ കൃഷിയിറക്കി മുസ്ലിം യൂത്ത് ലീഗ്

നിലമ്പൂർ ഗൂഡല്ലൂർ കോഴിക്കോട് സംസ്ഥാനപാതയിൽ പൊട്ടിപ്പൊളിഞ്ഞ കുഴികളിൽ കൃഷിയിറക്കി മുസ്ലിം യൂത്ത് ലീഗ്

അഗാധ ഗർത്തങ്ങൾ രൂപപ്പെട്ട് അപകടങ്ങൾ തുടർക്കഥയാകുന്ന നിലമ്പൂർ ഗൂഡല്ലൂർ കോഴിക്കോട് സംസ്ഥാനപാതയിൽ പൊട്ടിപ്പൊളിഞ്ഞ കുഴികളിൽ കൃഷിയിറക്കി മുസ്ലിം യൂത്ത് ലീഗ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയുടെ പ്രതിഷേധം. കരിമ്പുഴ ...

മഴയുടെ പേരില്‍ റോഡ് കേടാകുന്നത് കണ്ടുനില്‍ക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കാലാവസ്ഥയുടെ പേരിൽ റോഡ് കേടാകുന്നത് കണ്ടുനില്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പി.ഡബ്ല്യു.ഡി റോഡിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്നും നിയമസഭാ മണ്ഡലം തിരിച്ചുള്ള റോഡ് നിർമ്മാണത്തിനായി ...

Latest News