KERALA TOURISM

15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്കുയർത്തി: മുഹമ്മദ് റിയാസ്

കേരളത്തിൽ ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കും: മന്ത്രി പി.എ മുഹമ്മദ് റിയസ്

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം തൈക്കാടുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ...

ഫോർട്ട്കൊച്ചി ബീച്ചിനെ അടിമുടി മാറ്റാനൊരുങ്ങി കെഎംആർഎൽ

ഫോർട്ട്കൊച്ചി ബീച്ചിനെ അടിമുടി മാറ്റാനൊരുങ്ങി കെഎംആർഎൽ

കൊച്ചി: ഫോർട്ട്കൊച്ചി ബീച്ചിനെ അടിമുടി മാറ്റാനൊരുങ്ങി കെഎംആർഎൽ. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച്ച തറക്കല്ലിടും. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ബീച്ചിന് സമീപമുള്ള കൊച്ചിൻ ക്ലബ്ബിൽ ഈ മാസം 25ന് ...

15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്കുയർത്തി: മുഹമ്മദ് റിയാസ്

കാലം ആവശ്യപ്പെടുന്ന വികസനമാണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ – മന്ത്രി മുഹമ്മദ് റിയാസ്

കാലം ആവശ്യപ്പെടുന്ന വികസനമാണ് ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങളെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒളവണ്ണ ജംഗ്ഷനിൽ ആരംഭിച്ച വഴിയോര ...

ആവേശോത്സവത്തിൽ പുന്നമടക്കായൽ; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ആവേശോത്സവത്തിൽ പുന്നമടക്കായൽ; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: ആലപ്പുഴ പുന്നമട കായലിൽ 69-ാമത് നെഹ്രു ട്രോഫി വള്ളം കളിക്കൊരുങ്ങി. 5 ഹിറ്റ്സുകളിലായി 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 9 വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് മത്സരിക്കുന്നത്. ...

കൊല്ലത്ത് വാട്ടർ മെട്രോ; പ്രാരംഭ ചർച്ച ആരംഭിച്ചു

കൊല്ലത്ത് വാട്ടർ മെട്രോ; പ്രാരംഭ ചർച്ച ആരംഭിച്ചു

കൊല്ലം: കൊല്ലത്തും വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച് കോർപ്പറേഷൻ. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ജലഗതാഗത വകുപ്പുമായി മേയർ പ്രസന്ന ഏണസ്റ്റ് പ്രഥമിക ചർച്ച നടത്തി. ...

ബാക്ക് വാട്ടർ ക്രൂസ്: മൂന്ന് ജില്ലകളിലെ ഉൾനാടൻ കാഴ്ചകൾ ആസ്വദിക്കാം, വിശദാംശങ്ങള്‍

ബാക്ക് വാട്ടർ ക്രൂസ്: മൂന്ന് ജില്ലകളിലെ ഉൾനാടൻ കാഴ്ചകൾ ആസ്വദിക്കാം, വിശദാംശങ്ങള്‍

കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎസ് ഐഎന്‍സി), മത്സ്യഫെഡ്, പാലായ്ക്കരി യൂണിറ്റുമായി സഹകരിച്ച് പുതിയ ബാക്ക് വാട്ടര്‍ ...

കേരളത്തിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന; ടൂറിസം തിരിച്ചുവരവിന്റെ പാതയിൽ

തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിൽ 196 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ...

ഓണാഘോഷ പാക്കേജുകൾ വിജയം; നെഫർറ്റിറ്റി, വള്ളസദ്യ യാത്രയുമായി കെഎസ്ആർടിസി വീണ്ടും

കണ്ണൂർ; ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് കണ്ണൂർ കെഎസ്ആർടിസി നടത്തിയ ടൂർ പാക്കേജുകൾ വിജയകരമായതിനാൽ നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയും ആറന്മുള വള്ള സദ്യക്കും വീണ്ടും അവസരമൊരുക്കും. ...

സർക്കാറിന് കീഴിൽ ആദ്യ കയാക്കിങ് സെന്റർ കണ്ണൂരിൽ തുറന്നു

സർക്കാറിന് കീഴിൽ ആദ്യ കയാക്കിങ് സെന്റർ കണ്ണൂരിൽ തുറന്നു

സംസ്ഥാന സർക്കാരിന്റെ കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രത്തിന് കണ്ണൂർ കാട്ടാമ്പള്ളിയിൽ തുടക്കമായി. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന 1.79 കോടി രൂപ ...

ഓണക്കാലത്ത് ലോക പൂക്കള മത്സരം സംഘടിപ്പിച്ച് കേരളം ടൂറിസം

ഓണക്കാലത്ത് ലോക പൂക്കള മത്സരം സംഘടിപ്പിച്ച് കേരളം ടൂറിസം

ഓണക്കാലത്ത് ലോക പൂക്കള മത്സരം സംഘടിപ്പിച്ച് കേരളം ടൂറിസം . ” ലോകമെങ്ങും സ്നേഹത്തിന്റെ,നന്മയുടെ സുഗന്ധം പരത്തുന്ന പൂക്കളാണ് മലയാളികൾ. ഈ ലോകമലയാളത്തിന്റെ നിറക്കൂട്ടുകളും സുഗന്ധ വൈവിധ്യങ്ങളും ...

റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി: അഴീക്കോട് മണ്ഡലത്തിലെ പ്രവൃത്തികള്‍ വേഗത്തിലാക്കും

റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി: അഴീക്കോട് മണ്ഡലത്തിലെ പ്രവൃത്തികള്‍ വേഗത്തിലാക്കും

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ അഴീക്കോട് മണ്ഡലത്തിലെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കെ വി സുമേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവൃത്തിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. ...

നിയന്ത്രണങ്ങൾ നീങ്ങി; വില്ലേജ് ടൂറിസം പുനരാരംഭിച്ചു, സഞ്ചാരികളെ കാത്ത് അണിഞ്ഞൊരുങ്ങി മൺറോതുരുത്ത് പിന്നെയും സുന്ദരിയാകുന്നു

നിയന്ത്രണങ്ങൾ നീങ്ങി; വില്ലേജ് ടൂറിസം പുനരാരംഭിച്ചു, സഞ്ചാരികളെ കാത്ത് അണിഞ്ഞൊരുങ്ങി മൺറോതുരുത്ത് പിന്നെയും സുന്ദരിയാകുന്നു

കൊല്ലം: കോവിഡ് മൂലമുണ്ടായ നിയന്ത്രണങ്ങൾ സൃഷ്‌ടിച്ച നീണ്ട ഇടവേളക്ക് ശേഷം മണ്‍റോത്തുരുത്ത് വീണ്ടും സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രമാകുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ചിരുന്ന വില്ലേജ് ടൂറിസം പുനരാരംഭിച്ചു. ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

ഇത് പുതിയ കാൽവെപ്പ്, സംസ്ഥാനത്ത് 26 ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

സംസ്ഥാനം പുതുചുവടുകൾ വയ്ക്കുകയാണ്. ഇപ്പോഴിതാ വിനോദ സഞ്ചാരമേഖലയിലും ആ കാൽവെപ്പു കാണാം. സംസ്ഥാനത്തെ ഇരുപത്തിയാറ് ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി ഇന്ന് നാടിനു സമർപ്പിക്കും. രംഗത്തെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ...

കേരളത്തിലെ 225 വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്ലാസ്റ്റിക് വിമുക്തമാകുന്നു

ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് ഉത്തരവ്

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിന് തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഹില്‍ സ്റ്റേഷനുകളിലും, ...

കഷ്ടം എന്നുമാത്രമേ പറയാനുള്ളൂ, കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്, വി.മുരളീധരന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ടൂറിസം മേഖലക്കായാണ് പ്രത്യേക പദ്ധതി. പ്രത്യേക പദ്ധതിയുടെ ഭാഗമായി ...

Page 3 of 3 1 2 3

Latest News