KERALA TOURISM

മൂന്നാറിന്‌ അഴകേകാൻ പുഷ്പമേള; ഇന്ന് മുതൽ

മൂന്നാറിന്‌ അഴകേകാൻ പുഷ്പമേള; ഇന്ന് മുതൽ

മൂന്നാർ: മൂന്നാറിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഇന്നുമുതൽ പുഷ്പമേള. ദേവികുളം റോഡിൽ ഡിടിപിസിയുടെ കീഴിലുള്ള പാർക്കിലാണ് മേള തുടങ്ങുന്നത്. നൂറിലധികം വിദേശയിനം ചെടികൾ ഉൾപ്പെടെ ...

ഇനി തേക്കടി വഴി ഗവിയില്‍ പോകാം; പുതിയ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

കെഎസ്ആർടിസിയുടെ ഗവി പാക്കേജിന്റെ നിരക്ക് കൂട്ടി; അറിയാം ഇക്കാര്യങ്ങൾ

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ ഗവി കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ഗവി ട്രിപ്പുകളും പുനരാരംഭിച്ചിരുന്നു. പുതിയ സീസണ്‍ തുടങ്ങിയതോടെ ഗവി കെഎസ്ആര്‍ടിസി ...

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു; കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചു

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു; കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചു

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ ഗവി തുടന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചു കഴിഞ്ഞു. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചു കഴിഞ്ഞു.കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം ...

ഗവി വേനലവധിക്കാലമായിട്ടും അടഞ്ഞുകിടക്കുന്നു

ഗവി വീണ്ടും തുറന്നു; സഞ്ചാരികളെ കാത്ത് ഏറ്റവും സുന്ദരമായ കാഴ്ചകള്‍

പത്തനംതിട്ട: നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ ഗവി വീണ്ടും തുറന്നു. പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം ആങ്ങമൂഴി ...

സഹ്യപർവത മുകളിൽ സ്ഥിതിചെയ്യുന്ന കാളിമല ക്ഷേത്രം; കോടമഞ്ഞ് പുതച്ച കാളിമലയുടെ പ്രത്യേകതകൾ അറിയാം

സഹ്യപർവത മുകളിൽ സ്ഥിതിചെയ്യുന്ന കാളിമല ക്ഷേത്രം; കോടമഞ്ഞ് പുതച്ച കാളിമലയുടെ പ്രത്യേകതകൾ അറിയാം

മലനിരകള്‍ക്ക് മുകളില്‍ ആകാശത്തെ ധ്യാനിച്ച് നില്‍ക്കുന്ന ഒരു ക്ഷേത്രമാണ് കാളിമല ശ്രീ ധര്‍മ്മശാസ്താ ദുര്‍ഗാദേവി ക്ഷേത്രം. തിരുവനന്തപുരം ജില്ലയില്‍ വെള്ളറടയ്‌ക്ക് സമീപമാണ് ഈ ക്ഷേത്രം. സഹ്യപർവത മുകളിൽ ...

ഈ വേനൽകാലത്ത് ഒരു ദിവസം മുഴുവനായി അടിച്ചുപൊളിക്കാൻ പോകാം തെന്മലയിലേക്ക്

ഈ വേനൽകാലത്ത് ഒരു ദിവസം മുഴുവനായി അടിച്ചുപൊളിക്കാൻ പോകാം തെന്മലയിലേക്ക്

തിരക്കുകളില്‍ നിന്ന് ഒഴിവായി ഈ വേനൽകാലത്ത് ഒരു ദിവസം മുഴുവനായി അടിച്ചുപൊളിക്കാനും പ്രകൃതിയുമായി അടുത്ത് ഇടപഴകാനും ഒരു സ്ഥലമാണോ നോക്കുന്നത്. തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന ...

ഗവി വേനലവധിക്കാലമായിട്ടും അടഞ്ഞുകിടക്കുന്നു

ഗവിയിലെത്തുന്ന സഞ്ചാരികൾക്കായി കഫറ്റേരിയയും ശുചിമുറികളും; ഉടൻ തുറക്കും

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ ഗവിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി വനം വകുപ്പിന്റെ നേതൃത്വത്തിൽ കക്കി അണക്കെട്ടിനു സമീപം കഫറ്റേരിയയും ശുചിമുറിയും ഒരുക്കുന്നു. ഇവയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ...

ഇനി തേക്കടി വഴി ഗവിയില്‍ പോകാം; പുതിയ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

അവധി ആഘോഷിക്കാം; പുതിയ യാത്ര പാക്കേജുമായി കൊല്ലം കെഎസ്ആർടിസി

കൊല്ലം: അവധിക്കാല യാത്രയുടെ പുതിയ പാക്കേജുമായി കൊല്ലം കെഎസ്ആർടിസി ഡിപ്പോ. വയനാട്ടിലേക്കും കന്യാകുമാരിയിലേക്കുമാണ് പ്രധാന യാത്ര. ഏപ്രില്‍ 18ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട് 21ന് രാത്രിയില്‍ മടങ്ങിയെത്തും. ...

തിരക്കുകളിൽ നിന്നും മാറി നല്ല തണുത്ത ഇളം കാറ്റും കൊണ്ട് പുല്‍മേടുകളുടെയും ദൃശ്യഭംഗിയും ആസ്വദിക്കണോ; കള്ളിമാലി വ്യൂ പോയിന്റിലേക്ക് പോകാം

തിരക്കുകളിൽ നിന്നും മാറി നല്ല തണുത്ത ഇളം കാറ്റും കൊണ്ട് പുല്‍മേടുകളുടെയും ദൃശ്യഭംഗിയും ആസ്വദിക്കണോ; കള്ളിമാലി വ്യൂ പോയിന്റിലേക്ക് പോകാം

വേനൽ അവധികാലമെത്തിയതോടെ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ആഘോഷ ലഹരിയിലാണ്. അവധി ദിനങ്ങള്‍ ആരംഭിച്ചതോടെ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും വിദേശത്തുനിന്നെല്ലാം ഒട്ടേറെ സഞ്ചാരികളാണ് ജില്ലയിലേക്കെത്തുന്നത്. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ...

ക്രിസ്മസ് അവധിക്ക് ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം; സമയക്രമവും നിബന്ധനകളും ഇങ്ങനെ

ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം; ബോട്ടുസവാരിയുമായി വനം വകുപ്പ്

ഇടുക്കിയിലെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന് ഇടുക്കി-ചെറുതോണി ഡാമുകൾ ആണ്. ഇപ്പോഴിതാ വർഷം മുഴുവൻ കണ്ടാസ്വദിക്കാനുള്ള അവസരമാണ് സഞ്ചാരികൾക്ക് ലഭിക്കുന്നത്. ഇടുക്കി- ചെറുതോണി അണക്കെട്ടുകളുടെ ഭംഗി ആസ്വദിച്ച് യാത്ര ...

മൂന്നാറിന്റെ പാതയോരങ്ങളിൽ നീലവസന്തം തീര്‍ത്ത് ജക്രാന്ത മരങ്ങൾ; സഞ്ചാരികൾക്ക് ദൃശ്യവിരുന്ന്

മൂന്നാറിന്റെ പാതയോരങ്ങളിൽ നീലവസന്തം തീര്‍ത്ത് ജക്രാന്ത മരങ്ങൾ; സഞ്ചാരികൾക്ക് ദൃശ്യവിരുന്ന്

മൂന്നാറില്‍ നീലവസന്തം തീര്‍ത്ത് ജക്രാന്തയുടെ വസന്തകാലം. തെയിലക്കാടുകള്‍ക്കിടയിലും വഴിയോരങ്ങളിലും തണല്‍ വിരിച്ച് പൂത്തുനില്‍ക്കുന്ന ജക്രാന്തകള്‍ പ്രകൃതി മനോഹാരിതയുടെ ദൃശ്യവിരുന്നാണ് സന്ദർശകർക്ക് പകര്‍ന്നു നല്‍കുന്നത്. മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയില്‍ ...

കോടമഞ്ഞ് പുതച്ച് നിൽക്കുന്ന മലനിരകൾ കാണാൻ കാൽവരി മൗണ്ടിലേക്ക് ഒരു യാത്ര പോയാലോ…

കോടമഞ്ഞ് പുതച്ച് നിൽക്കുന്ന മലനിരകൾ കാണാൻ കാൽവരി മൗണ്ടിലേക്ക് ഒരു യാത്ര പോയാലോ…

മഞ്ഞിൽ പുതഞ്ഞ മലനിരകളും ഇടുക്കി ഡാമിന്റെ കാനന സൗന്ദര്യവും കുളിർക്കാറ്റും ഒത്തുചേർന്ന സ്ഥലമാണ് ഇടുക്കിയിലെ കാൽവരിമൗണ്ട്. ഇവിടേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ എന്നതിൽ കണക്കില്ല. ഇടുക്കി ആർച്ച് ഡാം ...

വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പാരാഗ്ലൈഡിങ് ഫെസ്റ്റ് മാർച്ചിൽ

അന്താരാഷ്‌ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമണ്ണില്‍ തുടക്കം

ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമണ്ണില്‍ തുടക്കമായി. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്‌തത്. ...

വിനോദ സഞ്ചാരികൾക്കായി ആക്കുളത്ത് ഗ്ലാസ് ബ്രിഡ്‌ജ് ഒരുക്കി ടൂറിസം വകുപ്പ്

വിനോദ സഞ്ചാരികൾക്കായി ആക്കുളത്ത് ഗ്ലാസ് ബ്രിഡ്‌ജ് ഒരുക്കി ടൂറിസം വകുപ്പ്

വിനോദ സഞ്ചാരികൾക്കായി തിരുവനന്തപുരത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഗ്ലാസ് ബ്രിഡ്‌ജ് ഒരുങ്ങുന്നു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന ...

ആക്കുളം ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനം വീണ്ടും നീട്ടി

ആക്കുളം ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനം വീണ്ടും നീട്ടി

തിരുവനന്തപുരം: ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം വീണ്ടും മാറ്റിവെച്ചു. ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഉദ്ഘാടനമാണ്, വര്‍ക്കല ഫ്‌ളോട്ടിംഗ് ...

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ സർവീസുകൾ ഞായറാഴ്ച ആരംഭിക്കും; പുതിയ റൂട്ടുകളിലേക്കുള്ള നിരക്കുകൾ പുറത്തുവിട്ട് അധികൃതർ

കൊച്ചി വാട്ടര്‍ മെട്രോ കൂടുതൽ പ്രദേശങ്ങളിലേക്ക്; നാല് പുതിയ ടെർമിനലുകളുടെ ഉദ്ഘാടനം മാർച്ച് 14ന്

എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ നാല് പുതിയ ടെർമിനലുകളുടെ ഉദ്ഘാടനം മാർച്ച് 14ന് മുഖ്യമന്ത്രി നിർവ്വഹിക്കും. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ...

സഞ്ചാരികളെ ആകർഷിക്കാൻ അയ്മനത്ത് വലിയമട വാട്ടർ ഫ്രന്റ് ടൂറിസം പദ്ധതി ഒരുങ്ങി

സഞ്ചാരികളെ ആകർഷിക്കാൻ അയ്മനത്ത് വലിയമട വാട്ടർ ഫ്രന്റ് ടൂറിസം പദ്ധതി ഒരുങ്ങി

സംസ്ഥാനത്തെ ആദ്യത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതിയുമായി സംസ്ഥാന സർക്കാർ. പഞ്ചായത്തിൽ ...

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം; ആകാശക്കാഴ്ചയുടെ അത്ഭുത ലോകവുമായി ആമപ്പാറ അണിഞ്ഞൊരുങ്ങുന്നു

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം; ആകാശക്കാഴ്ചയുടെ അത്ഭുത ലോകവുമായി ആമപ്പാറ അണിഞ്ഞൊരുങ്ങുന്നു

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാന്ന് ഇടുക്കി ജില്ലയിലെ ആമപ്പാറ. ഇടുക്കിയിലെ രാമക്കൽമേടിൽ പോയിട്ടുള്ളവർക്ക് അറിയാം ആമപ്പാറയെ കുറിച്ച്. രാമക്കൽമേടിലെത്തുന്നവരൊക്കെ ആമപ്പാറയും കണ്ടാണ് മടങ്ങുന്നത്. ആമപ്പാറയിലെ പാറയിടുക്കിലൂടെയുള്ള യാത്ര സഞ്ചാരികളെ ...

ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്

ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്

ഇടുക്കി: ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം. ചിന്നക്കനാലിലും മറയൂരിലും ആണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം കണക്കിലെടുത്താണ് നടപടി. മൂന്നാർ ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരമാണ് മറയൂർ, ശാന്തൻപാറ പൊലീസ് ...

വനിതാ ദിനം ആഘോഷിക്കാം, സ്ത്രീകൾക്കായി വമ്പന്‍ ഓഫറുകളുമായി കെടിഡിസി

വനിതാദിനത്തില്‍ വനിതകള്‍ക്കായി സ്പെഷ്യൽ യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍

വീണ്ടുമൊരു വനിതാ ദിനം വന്നിരിക്കുകയാണ്. മാർച്ച് എട്ടിനാണ് വനിതാ ദിനം ആഘോഷിക്കുന്നത്. വനിതാദിനത്തില്‍ സ്ത്രീകൾക്കായി പ്രത്യേക യാത്രയൊരുക്കിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍. മാര്‍ച്ച് എട്ടിന് എല്ലാ ...

വനിതാ ദിനം ആഘോഷിക്കാം, സ്ത്രീകൾക്കായി വമ്പന്‍ ഓഫറുകളുമായി കെടിഡിസി

വനിതാ ദിനം ആഘോഷിക്കാം, സ്ത്രീകൾക്കായി വമ്പന്‍ ഓഫറുകളുമായി കെടിഡിസി

വനിതാ ദിനം ഇങ്ങെത്തി. മാർച്ച് എട്ടാം തീയതിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. ജോലിത്തിരക്കിൽനിന്ന് ആശ്വാസം തേടി അവധിയാഘോഷിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വമ്പൻ ഓഫറുകള്‍ ...

മലകളും വനങ്ങളും താണ്ടി ഡിസംബറിൽ കോഴിക്കോട്ടു നിന്ന് കെ.എസ്.ആർ.ടി.സിയുടെ സ്​പെഷൽ ട്രിപ്പുകൾ

വലിയ ചിലവില്ലാതെ ഗവിയിൽ പോയി വരാം; 47 ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി പാക്കേജ്

ഗവി ടൂര്‍ പാക്കേജ് ഹിറ്റ് ആക്കിയത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ്. വിജയകരമായി നൂറു കണക്കിന് ഗവി യാത്രകളാണ് ബജറ്റ് ടൂറിസം നടപ്പാക്കിയത്. കോടമഞ്ഞും കാടും ...

മനോഹരമായ സൂര്യോദയം കാണാൻ, പോകാം ഇലവീഴാ പൂഞ്ചിറയിലേക്ക്

മനോഹരമായ സൂര്യോദയം കാണാൻ, പോകാം ഇലവീഴാ പൂഞ്ചിറയിലേക്ക്

വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂർ മല, തോണിപ്പാറ എന്നിവയിലുള്ള പൂഞ്ചിറ ചിത്രസമാനമായ സൗന്ദര്യമുള്ള പ്രദേശമാണ്. ...

വയനാട് യാത്രയിൽ കണ്ടിരിക്കേണ്ട തിരുനെല്ലി ക്ഷേത്രം; അറിയാം മോക്ഷം തരുന്ന ക്ഷേത്രത്തെ കുറിച്ചും പാപനാശിനി എന്ന അരുവിയെ കുറിച്ചും

വയനാട് യാത്രയിൽ കണ്ടിരിക്കേണ്ട തിരുനെല്ലി ക്ഷേത്രം; അറിയാം മോക്ഷം തരുന്ന ക്ഷേത്രത്തെ കുറിച്ചും പാപനാശിനി എന്ന അരുവിയെ കുറിച്ചും

വയനാട് സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. വയനാട്ടിലേക്കുള്ള യാത്രകളിൽ തിരുനെല്ലിയും കടന്നു വരാറുണ്ട്. കോട്ടകെട്ടിയപോലെ നിൽക്കുന്ന ബ്രഹ്മഗിരി മലനിരകൾക്ക് നടുവിലുള്ള കുന്നിൻ മുകളിലാണ് ചരിത്രം രേഖപ്പെടുത്തുന്നതിനും മുമ്പേ ...

കേരളത്തിനും തമിഴ്നാടിനും ഇടയിലെ സുന്ദരഗ്രാമം; സൂര്യോദയം കാണാനുള്ള മികച്ചയിടം, യെല്ലപ്പെട്ടിയുടെ മനോഹാരിതയിലേക്ക് ഒരു യാത്ര ആയാലോ

കേരളത്തിനും തമിഴ്നാടിനും ഇടയിലെ സുന്ദരഗ്രാമം; സൂര്യോദയം കാണാനുള്ള മികച്ചയിടം, യെല്ലപ്പെട്ടിയുടെ മനോഹാരിതയിലേക്ക് ഒരു യാത്ര ആയാലോ

കേരളത്തിൻ്റെയും തമിഴ്‌നാടിൻ്റെയും അതിർത്തിയിൽ മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് യെല്ലപ്പെട്ടി. പച്ചപ്പ് നിറഞ്ഞ കുന്നുകൾക്കും, വെള്ളച്ചാട്ടങ്ങൾക്കും, പ്രകൃതിരമണീയതയ്ക്കും പേരുകേട്ടതാണ് ...

ഒരു ദിവസം വെള്ളത്തിൽ ഇറങ്ങി അടിച്ചുപൊളിക്കാൻ പോര് കാണാൻ പോയാലോ; സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി പാണിയേലി പോര്

ഒരു ദിവസം വെള്ളത്തിൽ ഇറങ്ങി അടിച്ചുപൊളിക്കാൻ പോര് കാണാൻ പോയാലോ; സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി പാണിയേലി പോര്

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് എറണാകുളം ജില്ലയിലെ പാണിയേലി പോര്. പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് ...

അഗസ്ത്യാര്‍കൂടം ട്രക്കിങ്ങ് ഇന്ന് മുതൽ; സഞ്ചാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അഗസ്ത്യാര്‍കൂടം ട്രക്കിങ്ങ് ഇന്ന് മുതൽ; സഞ്ചാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനു ഇന്ന് മുതൽ തുടക്കമാകും. ബോണക്കാട് പിക്കറ്റിംഗ് സ്റ്റേഷനില്‍ 7 മണി മുതല്‍ ചെക്കിംഗ് ആരംഭിക്കും. ഒന്‍പത് മണിക്ക് യാത്ര ആരംഭിക്കും. ടിക്കറ്റ് പ്രിന്റ് ഔട്ട്, ...

ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍; ടൂറിസ്റ്റുകള്‍ക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി

ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍; ടൂറിസ്റ്റുകള്‍ക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ നല്‍കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോട്ടുകള്‍ക്ക് ...

കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; സഞ്ചാരികള്‍ക്ക് വിലക്ക്

കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; സഞ്ചാരികള്‍ക്ക് വിലക്ക്

കോഴിക്കോട്: കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്നാണ് നടപടി. കാട്ടുപോത്തിനെ തുരത്താന്‍ ...

കേരളത്തിലെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷൻ; വൈത്തിരി ഹിൽ സ്റ്റേഷനെക്കുറിച്ച് അറിയാം

കേരളത്തിലെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷൻ; വൈത്തിരി ഹിൽ സ്റ്റേഷനെക്കുറിച്ച് അറിയാം

കേരളത്തിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് വൈത്തിരി ഹിൽ സ്റ്റേഷൻ. വയനാട്ടിലെ മനോഹരമായ പ്രദേശമായ വൈത്തിരി. കോഴിക്കോട് കടൽത്തീരത്ത് നിന്ന് 90 കിലോമീറ്റർ അകലെയാണ് ഈ ...

Page 1 of 3 1 2 3

Latest News