KERALA WEATHER

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; മഴ തുടരും

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധധ്യയെന്നു കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം ജില്ലയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ...

കാലവർഷം പിൻവാങ്ങുന്നു; ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനം മഴക്കുറവ്

ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും; സംസ്ഥാനത്ത് ഇന്ന് ഈ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാകും ഇന്ന് മഴ സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. വെള്ളിയാഴ്ച ...

മഴ ശക്തം; തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിക ഷെല്‍ട്ടര്‍ ആരംഭിച്ച് ശിശുക്ഷേമ സമിതി

സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ചൊവ്വാഴ്ച്ചയോടെ തെക്ക് ...

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

കേരളത്തില്‍ ബുധനാഴ്ച മുതല്‍ മഴ ശക്തമാകും; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ...

എറണാകുളം-നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ തീ പടര്‍ന്നു; യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു

പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നവംബർ 15 ഓടെ ...

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ മഴ തുടരും

കൊച്ചി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ ...

കാലവർഷം പിൻവാങ്ങുന്നു; ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനം മഴക്കുറവ്

രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ...

കേരളത്തില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ...

സംസ്ഥാനത്ത് മഴ തുടരും; തുലാവർഷം ഉടൻ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ...

തിരുവനന്തപുരത്ത് കനത്ത മഴ; മക്കിയാർ കരകവിഞ്ഞ് ഒഴുകി

ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ...

സംസ്ഥാനത്ത് മഴ തുടരും; തുലാവർഷം ഉടൻ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ...

സംസ്ഥാനത്ത് മഴ ശക്തം; ഇന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഒരു ജില്ലകളിലും പ്രത്യേക മഴ ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ...

സംസ്ഥാനത്ത് ഇന്ന് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഉയര്‍ന്ന താപനില ഇന്നും 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കൊല്ലത്താണ് കൂടുതല്‍ ...

ജൂലൈ 21 വരെ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: കേരള തീരത്ത് ജൂലൈ 21 വരെ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 19 മുതൽ 21 വരെയും കേരള-ലക്ഷദ്വീപ് തീരങ്ങളിൽ കർണാടക തീരത്തും ഇന്ന് മുതൽ ...

കനത്ത മഴ; കൂടുതൽ ഡാമുകൾ തുറക്കുന്നു, ജാഗ്രതാ നിർദേശം

കനത്ത മഴ: കോഴിക്കോട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോഴിക്കോട്: മഴ ശക്തമായതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ...

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴക്ക് സാധ്യത; ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കിയിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ ...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

ബിപോർജോയ് ചുഴലിക്കാറ്റ് ഇനി വരുന്ന മണിക്കൂറുകളിൽ കൂടുതൽ ശക്തമാകുമെന്ന് റിപ്പോർട്ട്

അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇനി വരുന്ന മണിക്കൂറുകളിൽ കൂടുതൽ ശക്തമാകുമെന്ന് റിപ്പോർട്ട്. മറ്റെന്നാളോടെ ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറും എന്നാണ് പുറത്തു വരുന്ന വിവരം. ഇതിന്റെ ...

കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ നാലിനും അഞ്ചിനും മഞ്ഞ അലെർട്

ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ നാല്, അഞ്ച് തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ ...

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ അഞ്ച് വരെയും കർണാടക തീരങ്ങളിൽ സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെയും മൽസ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് ...

മഞ്ഞ അലർട്ട്

ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സെപ്റ്റംബർ ഒന്ന്, നാല് തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ ...

സമുദ്രാതിർത്ഥി ലംഘിച്ചു; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രിലങ്കയിൽ അറസ്റ്റിൽ

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ മൂന്ന് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര ...

സമുദ്രാതിർത്ഥി ലംഘിച്ചു; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രിലങ്കയിൽ അറസ്റ്റിൽ

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ആഗസ്റ്റ് 26 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ...

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

ഇടുക്കി: ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മൂന്ന് ഷട്ടറുകൾ 80 സെന്‍റീമീറ്റർ വീതം ഉയർത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ മഴ തുടരും. ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും  ഇടിയോട് കൂടിയ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ ...

തുലാവർഷം;ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം:അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത്  ശക്തമായ  മഴയ്ക്ക് സാധ്യതയെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  മുന്നറിയിപ്പ് നല്‍കി.വിവിധ ജില്ലകളിലായി  ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.പ്രളയ കാലത്ത് മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ...

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കൊല്ലം മുതല്‍ തൃശൂര്‍ വരെഅതിശക്തമഴയ്‌ക്കു സാദ്ധ്യത

സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ര്‍​​​ഷം 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ പെ​​​യ്തു തു​​​ട​​​ങ്ങും; 5 ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ര്‍​​​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​ല​​​വ​​​ര്‍​​​ഷം 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ പെ​​​യ്തു തു​​​ട​​​ങ്ങു​​​മെ​​​ന്നും ഇ​​​തി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അറിയിച്ചു. അ​​​തേ​​​സ​​​മ​​​യം ബു​​​ധ​​​നാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ...

സംസ്ഥാനത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നു; സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ച്  സംസ്ഥാന ദുരന്തനിവാരണസമിതി;’ ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക ‘

സംസ്ഥാനത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നു; സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ച് സംസ്ഥാന ദുരന്തനിവാരണസമിതി;’ ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക ‘

സംസ്ഥാനത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നു. 35.37 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്ത് നിലവിലെ ഉയര്‍ന്ന താപനില. ഈ മാസം അഞ്ച് ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് ...

Page 2 of 2 1 2

Latest News