KIDNAP CASE

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

തട്ടിക്കൊണ്ടു പോകല്‍, കവര്‍ച്ച ഉള്‍പ്പെടെ 20ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി

ഡല്‍ഹി: ദില്ലിയില്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച ഉള്‍പ്പെടെ 20ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി.സതീഷ് എന്ന വിക്കിയാണ് പിടിയിലായത്‌. പൊലീസുമായുള്ള വെടിവയ്പിൽ സതീഷിന് പരിക്കേറ്റു. ഇയാളെ ...

പിതാവിനോട് പ്രതികാരം ചെയ്യാന്‍ 16കാരനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി;  രണ്ടര ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു

പിതാവിനോട് പ്രതികാരം ചെയ്യാന്‍ 16കാരനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; രണ്ടര ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു

ബെംഗളൂരു: കർണാടകയിൽ പതിനാറുകാരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി രണ്ടര ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ കൗമാരക്കാരനെ രക്ഷപ്പെടുത്തി. തട്ടിപ്പ് നടത്തിയ പിതാവിനോട് പ്രതികാരം ...

സ്‌കൂളില്‍ നിന്ന് മകളുടെ പുസ്തകം വാങ്ങിപ്പോകുന്ന വഴി ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം;  ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ യുവതിയ്‌ക്ക് തലയിടിച്ച് വീണ് പരിക്ക്, സംഭവം കൊല്ലത്ത്‌

കൊല്ലം: സ്‌കൂളില്‍ നിന്ന് മകളുടെ പുസ്തകം വാങ്ങിപ്പോകുന്ന വഴി ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വാഹനമൊന്നും കിട്ടാതെ വന്നതോടെയാണ് ഭര്‍ത്താവിന്റെ സുഹൃത്തെന്ന് ...

11 കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇടിച്ചും തൊഴിച്ചും ഓടിച്ച് പെൺകുട്ടി

11 കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇടിച്ചും തൊഴിച്ചും ഓടിച്ച് പെൺകുട്ടി

സ്കൂൾ ബസ് കാത്തിരുന്ന 11 വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ യുവാവിന്റെ ശ്രമം. എന്നാൽ പെൺകുട്ടിയുടെ ചെറുത്തുനിൽപ്പിന് മുന്നിൽ അയാൾ തിരിഞ്ഞോടി. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ വിഡിയോ പങ്കുവച്ച് ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

വിവാഹദിവസം വരനെ കാണാനില്ല; രക്ഷിക്കണം, ലോക്ക്ഡാണെന്നു വോയ്സ് മെസേജ് 

പൂച്ചാക്കൽ : വിവാഹദിവസം വരനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി. ദുരൂഹതയെത്തുടർന്ന് പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാണാവള്ളി സ്വദേശിയെയാണ് വിവാഹ ദിവസമായ ഇന്നലെ രാവിലെ മുതൽ കാണാനില്ലെന്നു ...

‘ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ട്,  എട്ടു മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം എത്തിച്ചു, ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണം വഴിയിൽ  വഴിയിലുപേക്ഷിക്കേണ്ടിയും വന്നു’; മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയുടെ മൊഴി

യുവതിയെ തട്ടിക്കൊണ്ടു പോയത് മൂന്ന് സംഘത്തില്‍പെട്ടവര്‍; സ്വര്‍ണം മാലിയില്‍ ഉപേക്ഷില്ലെന്ന നിഗമനത്തില്‍ പൊലീസ്

എറണാകുളം : മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയതില്‍ പങ്കാളിയായത് മൂന്ന് സംഘങ്ങള്‍. മലബാര്‍, എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. സ്വര്‍ണക്കടത്തു സംഘം ഈ മൂന്ന് സംഘത്തിനും ഓരോ ...

വിദേശത്തു നിന്നും എത്തിയതു മുതല്‍ നോട്ടപ്പുള്ളി; മാന്നാറില്‍ 32കാരിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി, പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം ?

മാന്നാറില്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ കണ്ടെത്തി

ആലപ്പുഴ : ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് പുലര്‍ച്ചെ ഒരു ...

വിദേശത്തു നിന്നും എത്തിയതു മുതല്‍ നോട്ടപ്പുള്ളി; മാന്നാറില്‍ 32കാരിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി, പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം ?

അവർ പിൻവാതിൽ ചവിട്ടിത്തുറന്നു; ബിന്ദുവിന്റെ കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയാണ് കൊണ്ടുപോയത്. തടഞ്ഞപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ്

ആലപ്പുഴ : വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് ബിനോയ് . സ്വര്‍ണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചെങ്കിലും ഭീഷണി തുടര്‍ന്നു. ഏഴുവര്‍ഷമായി ബിന്ദുവും താനും ഗള്‍ഫിലായിരുന്നു. ...

വിദേശത്തു നിന്നും എത്തിയതു മുതല്‍ നോട്ടപ്പുള്ളി; മാന്നാറില്‍ 32കാരിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി, പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം ?

വിദേശത്തു നിന്നും എത്തിയതു മുതല്‍ നോട്ടപ്പുള്ളി; മാന്നാറില്‍ 32കാരിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി, പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം ?

ആലപ്പുഴ: മാന്നാറില്‍ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ(32) പുലര്‍ച്ചെ രണ്ടു മണിക്കാണ് തട്ടിക്കൊണ്ടുപോയത്. നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്. ബിന്ദുവിനെ ...

നാദാപുരം തൂണേരിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയുടെ തിരിച്ചുവരവിൽ ഏറെ നാടകീയ രംഗങ്ങൾ !

നാദാപുരം തൂണേരിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയുടെ തിരിച്ചുവരവിൽ ഏറെ നാടകീയ രംഗങ്ങൾ !

കോഴിക്കോട് : നാദാപുരം തൂണേരിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയുടെ തിരിച്ചുവരവിൽ ഏറെ നാടകീയ രംഗങ്ങൾ. ശനിയാഴ്ച പുലർച്ചെ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ഖത്തറിലെ വ്യാപാരി മുടവന്തേരിയിലെ എം.ടി.കെ.അഹമ്മദിനെ ...

വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് യാത്ര തിരിച്ച വ്യക്തിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി, സംഭവം കരിപ്പൂരില്‍

പ​ള്ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ 13 വ​യ​സ്സു​കാ​ര​നാ​യ വി​ദ്യാ​ര്‍ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വാ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

മ​യ്യി​ല്‍: പ​ള്ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ 13 വ​യ​സ്സു​കാ​ര​നാ​യ വി​ദ്യാ​ര്‍ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കു​ട്ടി​യെ നാ​ട​കീ​യ​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ...

നൂറുകോടി വിലയുള്ള ഭൂമിയുടെ പേരില്‍ തര്‍ക്കം; തെലങ്കാന മുഖ്യമന്ത്രിയുടെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയ ആന്ധ്രാ മുന്‍ മന്ത്രി അറസ്റ്റില്‍

നൂറുകോടി വിലയുള്ള ഭൂമിയുടെ പേരില്‍ തര്‍ക്കം; തെലങ്കാന മുഖ്യമന്ത്രിയുടെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയ ആന്ധ്രാ മുന്‍ മന്ത്രി അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖ റാവുവിന്റെ അടുത്ത ബന്ധുക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തെലുങ്കു ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മന്ത്രിയുമായ ഭൂമ അഖില പ്രിയ ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം മൃതശരീരം കിണറ്റില്‍ തളളി; രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പന്താവൂരിലാണ് സംഭവം നടന്നത്. വട്ടംകുളം സ്വദേശികളായ മേനോപറമ്പില്‍ എബിൻ, അധികാരിപ്പടി ...

വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് യാത്ര തിരിച്ച വ്യക്തിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി, സംഭവം കരിപ്പൂരില്‍

വ്യാജ തട്ടിക്കൊണ്ടുപോകൽ കഥയിലൂടെ പിതാവിൽ നിന്ന് പത്ത് ലക്ഷം രൂപ അപഹരിക്കാൻ 14കാരന്റെ ശ്രമം; ഒരു ഏറ്റുമുട്ടലും അക്രമവും പ്രതീക്ഷിച്ച് പോയ പൊലീസുകാർ കണ്ടത് റെയിൽവേ സ്റ്റേഷന് സമീപം കൂളായി നിൽക്കുന്ന കുട്ടിയെ

വ്യാജ തട്ടിക്കൊണ്ടുപോകൽ കഥയിലൂടെ പിതാവിൽ നിന്ന് പണം അപഹരിക്കാൻ 14കാരന്റെ ശ്രമം. പത്ത് ലക്ഷം രൂപ സ്വന്തമാക്കാനായി ചെന്നൈയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചത്. ...

പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്‌ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

ബംഗളൂരുവിൽ നിന്ന് തട്ടിയെടുത്ത ബാലികയെ കളിയിക്കാവിളയിൽ കണ്ടെത്തി, പുരുഷനും സ്ത്രീയും കസ്റ്റഡിയിൽ

ബംഗളൂരുവിൽ നിന്നും തട്ടിയെടുത്ത അഞ്ചുവയസ്സുകാരിയെ കളിയിക്കാവിളയിൽ കണ്ടെത്തി.  കാട്ടാക്കട സ്വദേശികളായ പുരുഷനും സ്ത്രീക്കുമൊപ്പം കളിയിക്കാവിള ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കാട്ടാക്കട പൂവച്ചൽ സ്വദേശി ജോസഫ് ...

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് റിയാസ് കോഴിക്കോട് ...

വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് യാത്ര തിരിച്ച വ്യക്തിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി, സംഭവം കരിപ്പൂരില്‍

വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് യാത്ര തിരിച്ച വ്യക്തിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി, സംഭവം കരിപ്പൂരില്‍

വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് യാത്ര തിരിച്ച വ്യക്തിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി. മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവറായ അഷ്‌റഫ് ആണ് വിവരം പൊലീസിനെ ...

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോര്‍ക്കയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍

കോവിഡ് പോസറ്റീവാണെന്ന് പറഞ്ഞ് 28 കാരിയെ ആംബുലന്‍സില്‍ കടത്തിക്കൊണ്ടുപോയി; പരാതിയുമായി ഭര്‍ത്താവ്

കോവിഡ് പോസറ്റീവാണെന്ന് പറഞ്ഞ് യുവതിയെ ആംബുലന്‍സില്‍ കടത്തിക്കൊണ്ടുപോയതായി പരാതി. പിപിഇ കിറ്റ് ധരിച്ചെത്തിയ നാല് പേരാണ് 28കാരിയെ ആംബുലന്‍സില്‍ തട്ടിക്കൊണ്ടുപോയത്. ബംഗളൂരുവിലെ ബൊമ്മനഹള്ളിയില്‍ സപ്തംബര്‍ മൂന്നിനായിരുന്നു സംഭവം. ...

ഓച്ചിറയില്‍ പതിനാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി

14കാരന്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമ; തട്ടിക്കൊണ്ടുപോകല്‍ ‘നാടകം’; അമ്മയോട് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം!

വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം തട്ടിക്കൊണ്ടു പോകല്‍ നാടകം സ്വയം സൃഷ്ടിച്ച് അമ്മയില്‍ നിന്ന് പണം സ്വന്തമാക്കാന്‍ 14കാരന്റെ ശ്രമം. ബിഹാറിലെ പട്‌നയിലാണ് സംഭവം. അഞ്ച് ലക്ഷം ...

പാക്കിസ്ഥാനിൽ മുതിർന്ന മാധ്യമ പ്രവർത്തകനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി 

പാക്കിസ്ഥാനിൽ മുതിർന്ന മാധ്യമ പ്രവർത്തകനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി 

പാക്കിസ്ഥാനിൽ‌ മുതിർന്ന മാധ്യമ പ്രവർത്തകനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. സര്‍ക്കാർ സ്ഥാപനങ്ങളെ രൂക്ഷഭാഷയിൽ വിമര്‍ശിച്ചിരുന്ന മതിയുല്ല ജന്നിനെയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച ഇസ്‍ലാമാബാദിലായിരുന്നു സംഭവം. ഇക്കാര്യം മാധ്യമ പ്രവർത്തകന്റെ കുടുംബവും ...

അന്യസമുദായത്തില്‍പ്പെട്ടയാളെ പ്രണയിച്ചു കല്ല്യാണം കഴിച്ച മകളെ ഭര്‍ത്താവിന്റെ വീട്ടിലെത്തി മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയി

അന്യസമുദായത്തില്‍പ്പെട്ടയാളെ പ്രണയിച്ചു കല്ല്യാണം കഴിച്ച മകളെ ഭര്‍ത്താവിന്റെ വീട്ടിലെത്തി മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയി

അന്യസമുദായത്തില്‍പ്പെട്ടയാളെ പ്രണയിച്ചു കല്ല്യാണം കഴിച്ച മകളെ ഭര്‍ത്താവിന്റെ വീട്ടിലെത്തി മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയി. തിരുച്ചിറപ്പിളളി എസിപി ആയിരുന്ന സുന്ദര്‍രാജാണ് മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച തട്ടിക്കൊണ്ട് ...

വീരപ്പനെ വെറുതെ വിട്ട വിധിക്കെതിരെ കോടതിയെ സമീപിക്കും; തമിഴ്‌നാട് സർക്കാർ

വീരപ്പനെ വെറുതെ വിട്ട വിധിക്കെതിരെ കോടതിയെ സമീപിക്കും; തമിഴ്‌നാട് സർക്കാർ

കന്നഡ നടൻ രാജ്‌കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിൽ കാട്ടുകൊള്ളക്കാരൻ പരേതനായ വീരപ്പനെയുൾപ്പടെ ഒമ്പത് പ്രതികളെ വെറുതെ വിട്ട കോടതിവിധി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് സർക്കാർ. ഈറോഡ് ഗോപിചിട്ടിപ്പാളയം അഡീഷണല്‍ ...

Page 2 of 2 1 2

Latest News