kr meera

മാധവിക്കുട്ടി പുരസ്കാരം എഴുത്തുകാരി കെ ആർ മീരക്ക്

പ്രഥമ മാധവിക്കുട്ടി പുരസ്കാരം എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ കെ ആർ മീരക്ക്. പുന്നയൂർ കുളം സാഹിത്യ സമിതിയുടെ പ്രഥമ മാധവികുട്ടി പുരസ്കാരത്തിനാണ് കെ ആർ മീര അർഹയായത്. ...

1998; അക്കാലത്ത് എട്ടു മണിക്കേ ഉറങ്ങാന്‍ പോകുന്ന പട്ടണമായിരുന്നു കോട്ടയം; ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ ഒമ്പതര മണി; പിന്നില്‍ ഒരു ആഡംബര കാര്‍. അത് എന്നെ കടന്നു പോയി, പെട്ടെന്നു സ്ലോ ചെയ്ത്, എനിക്കു തിരിയാനുള്ള ഇടവഴിക്കു മുമ്പായി ഇടതുവശം ചേര്‍ത്തു നിര്‍ത്തി; കാറിനു നേരെയെത്തിയതും വിന്‍ഡോ ഗ്ലാസുകള്‍ താഴ്ന്നു. വരുന്നോ വരുന്നോ എന്ന ചോദ്യവും ചിരിയും ബഹളവും കേട്ടു. മൂന്നോ നാലോ പേരുണ്ടായിരുന്നു വണ്ടിയില്‍; വണ്ടി നമ്പര്‍ എഴുതിയെടുത്ത് എസ്പിയെ ഫോണ്‍ വിളിച്ചു, സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി; അനുഭവം പങ്കുവച്ച് കെആര്‍ മീര

1998ല്‍ കോട്ടയത്ത് ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോള്‍ സാമൂഹിക വിരുദ്ധരില്‍ നിന്നും നേരിട്ട അനുഭവവും അത് പൊലീസില്‍ അറിയിച്ചപ്പോള്‍ അന്ന് എസ്പിയായിരുന്ന ഋഷിരാജ് സിംഗിന്റെ ഇടപെടലിനെ കുറിച്ചും ...

‘സ്ത്രീകൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ, ‘സ്വഭാവഗുണമില്ലായ്മ’ അല്ല. മനുഷ്യത്വമില്ലായ്മയാണ്’; അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി കെആർ മീര

കൊച്ചി: സ്ത്രീകൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ, ‘സ്വഭാവഗുണമില്ലായ്മ’ അല്ല മനുഷ്യത്വമില്ലായ്മയാണെന്നും എഴുത്തുകാരി കെ.ആർ മീര. ലൈം​ഗിക അതിക്രമണ ആരോപണം നിലനിൽക്കുന്ന തമിഴ് എഴുത്തുകാരൻ വൈരമുത്തുവിന് പുരസ്കാരം നല്‍കിയതുമായി ബന്ധപ്പെട്ട് ഒ.എൻ.വി. ...

‘അത്യധികം ഞെട്ടലോടെയാണ് ആ വാര്‍ത്ത ഞാന്‍ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവര്‍ത്തകയും സര്‍വ്വോപരി ‘മനുഷ്യ സ്‌നേഹിയുമായ’  കെ. ആര്‍ മീരയുടെ നെറ്റ് ഓഫര്‍ തീര്‍ന്നിരിക്കുന്നു; ആയതിനാല്‍ ഇന്ന് പ്രതികരിക്കുവാന്‍ കഴിയുന്നില്ല. ക്ഷമിക്കുക…!  കെഎര്‍ മീരയെ പരിഹസിച്ച്  രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: എഴുത്തുകാരി കെഎര്‍ മീരയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കൂത്തുപറമ്പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം. ‘അത്യധികം ...

എല്‍ഡിഎഫിന്റെ ഗുണമെന്തെന്നാല്‍ അവര്‍ക്ക് എല്ലാത്തിനെപറ്റിയും ധാരണയുണ്ട്.. വികസനത്തെ പറ്റി, നടപ്പാക്കേണ്ട പദ്ധതികളെ പറ്റി, ഭരണത്തെപറ്റി;  ഇടത് പിന്തുണയ്‌ക്കുള്ള കാരണങ്ങള്‍ നിരത്തി കെആര്‍ മീര

തൃത്താല: എന്തുകൊണ്ട് എല്‍ഡിഎഫ് തുടര്‍ ഭരണത്തില്‍ വരാന്‍ ആഗ്രഹിക്കുന്നു എന്നതിന് കാരണങ്ങള്‍ നിരത്തി എഴുത്തുകാരി കെആര്‍ മീര . എല്‍ഡിഎഫിന്റെ മികച്ച ഭരണപാടവും ഇനി ഒരു മഹാമാരി ...

ഒന്നും രണ്ടും പറഞ്ഞു ചൊറിഞ്ഞോണ്ടു ചെല്ലുക, തിരിഞ്ഞോടി വന്നു വലിയ വായില്‍ മോങ്ങുക’; കെ ആര്‍ മീരക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍

എകെജിക്കെതിരായ ബാലപീഡകന്‍ ആരോപണത്തില്‍ തൃത്താല എംഎല്‍എ വിടി ബല്‍റാമും എഴുത്തുകാരി കെ ആര്‍ മീരയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാക് പോര് നടന്നിരുന്നു. സംഭവത്തിന് ഒരു ...

ആരോപണങ്ങളെ തള്ളി എംജി വൈസ് ചാൻസലർ; കെ ആര്‍ മീരയുടെ നിയമനം യോഗ്യത പരിഗണിച്ച്

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പഠനവകുപ്പായ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെ പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനസ്സംഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസ്. എഴുത്തുകാരി ...

‘ഞാൻ പോലും അറിയാത്ത യൂണിവേഴ്‌സിറ്റിയും അറിയാത്ത, നിങ്ങള്‍ ചാര്‍ത്തിത്തന്ന ഈ നിയമനത്തില്‍ നിന്നും ഞാന്‍ രാജിവയ്‌ക്കുന്നു മാധ്യമ സുഹൃത്തുക്കളെ’: കെ ആര്‍ മീര

കോട്ടയം: എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ തനിക്ക് ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്ന് വാര്‍ത്തയോട് പ്രതികരിച്ച്‌ എഴുത്തുകാരി കെ.ആര്‍ മീര. ഒരു ...

Latest News