KUDAMATTAM

വിസ്മയം തീർത്ത് കുടമാറ്റം ആരംഭിച്ചു: പൂര ലഹരിയില്‍ ആറാടി തൃശൂര്‍

വിസ്മയം തീർത്ത് കുടമാറ്റം ആരംഭിച്ചു: പൂര ലഹരിയില്‍ ആറാടി തൃശൂര്‍

തൃശൂര്‍ പൂരം അതിന്റെ ഏറ്റവും ആവേശോജ്വലമായ ഘട്ടത്തില്‍. വര്‍ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം ആരംഭിച്ചു. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ ...

തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു,താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍

പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കി

ഇക്കുറി പൂരം നടക്കുന്നത് ആഘോഷ പരമായല്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ആചാരങ്ങൾ പാലിച്ച് മാത്രമാണ് പൂരം നടക്കുകയെന്നും പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയിട്ടുണ്ടെന്നും ...

ഇന്ന് തൃശൂര്‍ പൂരം

ഇന്ന് തൃശൂര്‍ പൂരം

തൃ​​​ശൂ​​​ര്‍: വ​​​ര്‍​​​ണ​​​ങ്ങ​​​ള്‍​​​ക്കും നാ​​​ദ​​​ങ്ങ​​​ള്‍​​​ക്കും ഗ​​​ന്ധ​​​ങ്ങ​​​ള്‍​​​ക്കും പൂ​​​ര​​​ക്കാ​​​റ്റു പി​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഇന്ന് തൃശൂര്‍ പൂരം. ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വ് വടക്കുന്നാ​​​ഥ​​​നി​​​ലെ​​​ത്തി മ​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ ചെ​​​റൂ​​​പൂ​​​ര​​​ങ്ങ​​​ള്‍ ഒ​​​ന്നൊ​​​ന്നാ​​​യി  വടന്നാഥനിലേ​​​ക്കെ​​​ത്തും. തി​​​രു​​​വമ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ര​​​വും തു​​​ട​​​ര്‍​​​ന്നു​ ...

Latest News