ഇക്കുറി പൂരം നടക്കുന്നത് ആഘോഷ പരമായല്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ആചാരങ്ങൾ പാലിച്ച് മാത്രമാണ് പൂരം നടക്കുകയെന്നും പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയിട്ടുണ്ടെന്നും കൂടാതെ ചടങ്ങ് പ്രതീകാത്മകമായി നടത്തുമെന്നും ജി രാജേഷ് വ്യക്തമാക്കി.
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ വാക്സിന് ക്ഷാമം രൂക്ഷം
ആവശ്യപ്പെട്ട ഘടക ക്ഷേത്രങ്ങൾക്ക് ആനയെ വിട്ട് നൽകും. പലരും അഭിപ്രായം മാറ്റുന്നുണ്ട് എന്ന് കരുതി തങ്ങൾക്ക് നിലപാട് മാറ്റാനാവില്ലെന്നും ജി രാജേഷ് പറഞ്ഞു. സർക്കാർ നിർദേശങ്ങൾ പാറമേക്കാവ് ദേവസ്വം പൂർണമായും പാലിക്കുമെന്നും ജി രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക