കക്കിരി ശരീരത്തിന് നല്ലതാണോ; അറിഞ്ഞിരിക്കാം കക്കിരിയുടെ പാർശ്വഫലങ്ങൾ
കക്കിരി കഴിക്കുന്നത് ശരീരത്തിലെ നിർജലീകരണം തടയാൻ സഹായിക്കും എന്നതിനാൽ വേനൽക്കാലത്ത് ധാരാളമായി കക്കിരി കഴിക്കുന്നവർ കുറവല്ല. എന്നാൽ ശരീരത്തിന് നല്ലതെന്ന് നാം കരുതി കഴിക്കുന്ന കക്കിരി അധികമായാൽ ...