KUTHIRAN THURANGAM

കുതിരാന്‍ തുരങ്കപാത തുറന്നു, ഉദ്ഘാടനമോ പ്രത്യേക ചടങ്ങോ ഒന്നുമില്ലാതെ

കുതിരാന്‍ തുരങ്കപാത തുറന്നു, ഉദ്ഘാടനമോ പ്രത്യേക ചടങ്ങോ ഒന്നുമില്ലാതെ

പാലക്കാട്: യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മേ​കി കു​തി​രാ​ന്‍ തു​ര​ങ്കം തു​റ​ന്നു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെയാണ് കുതിരാന്‍ ഇരട്ട തുരങ്കങ്ങളിലൊന്ന് ഉദ്ഘാടനമോ പ്രത്യേക ചടങ്ങോ ഒന്നുമില്ലാതെ തുറന്നത്. ഇ​തോ​ടെ കോ​യ​മ്പത്തൂ​ര്‍ - ...

മഴ ശക്തമായതോടെ കുതിരാന്‍ വലത് തുരങ്കത്തിനുള്ളില്‍ വെള്ളക്കെട്ട്

മഴ ശക്തമായതോടെ കുതിരാന്‍ വലത് തുരങ്കത്തിനുള്ളില്‍ വെള്ളക്കെട്ട്

തൃശൂർ : കുതിരാന്‍ വലത് തുരങ്കത്തിനുള്ളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ ശക്തമായതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. തുരങ്കത്തിനുള്ളില്‍ ഉറവകളും വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. തുരങ്കത്തിന് മുന്നിലെ പാറക്കെട്ടുകള്‍ വെള്ളത്തില്‍ കുതിര്‍ന്നുനില്‍ക്കുകയാണ്. ...

വീണ്ടും മണ്ണിടിച്ചില്‍; നടന്‍ ജയറാം ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

വീണ്ടും മണ്ണിടിച്ചില്‍; നടന്‍ ജയറാം ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

പാലക്കാട്: കുതിരാനില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. നടന്‍ ജയറാമും കുടുംബവുമുള്‍പ്പടെ നിരധിപ്പേർ ഇവിടെ കുടുങ്ങി കിടക്കുന്നു. എയർപോർട്ട് അടച്ചതിൽ എറണാകുളത്തേക്ക് റോഡുമാർഗം വരികയായിരുന്നു ജയറാമും ഭാര്യ പാർവതിയും മകളും എന്നാൽ ...

Latest News