KUTHIRAN TUNNEL

ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങിന്റെ ഭാഗമായി കുതിരാന്‍ ഒന്നാം തുരങ്കം അടച്ചു; പ്രദേശത്ത് ഗതാഗതനിയന്ത്രണം ആരംഭിച്ചു

ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങിന്റെ ഭാഗമായി കുതിരാന്‍ ഒന്നാം തുരങ്കം അടച്ചു; പ്രദേശത്ത് ഗതാഗതനിയന്ത്രണം ആരംഭിച്ചു

തൃശൂര്‍: കുതിരാന്‍ ഒന്നാം തുരങ്കം അടച്ചു. ഒന്നാം തുരങ്കത്തില്‍ ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് അടച്ചത്. ഇതോടെ പ്രദേശത്ത് ഗതാഗതനിയന്ത്രണം ആരംഭിച്ചു. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് ...

ലോറിയുടെ പിന്‍ഭാഗം താഴ്‌ത്താന്‍ മറന്നു പോയി; കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത ടിപ്പര്‍ ലോറി പിടികൂടി

ലോറിയുടെ പിന്‍ഭാഗം താഴ്‌ത്താന്‍ മറന്നു പോയി; കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത ടിപ്പര്‍ ലോറി പിടികൂടി

തൃശൂര്‍: കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത ടിപ്പര്‍ ലോറി പിടികൂടി. 10 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. തുരങ്കത്തിലേയ്ക്ക് കയറുന്നതിന് ...

കുതിരാന്‍ തുരങ്കപാത തുറന്നു, ഉദ്ഘാടനമോ പ്രത്യേക ചടങ്ങോ ഒന്നുമില്ലാതെ

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ അനുമതി നൽകി ദേശീയ പാതാ അതോറിറ്റി

കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിർമാണം പൂർത്തിയായെന്നും ഉടൻ തന്നെ ഗതാഗതത്തിനായി തുറന്നു നൽകാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു. തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും കരാര്‍ ...

കുതിരാന്‍ തുരങ്കപാത തുറന്നു, ഉദ്ഘാടനമോ പ്രത്യേക ചടങ്ങോ ഒന്നുമില്ലാതെ

കുതിരാന്‍ രണ്ടാം തുരങ്കം തുറക്കാന്‍ ഫയര്‍ഫോഴ്‌സ് വിഭാഗത്തിന്റെ അനുമതി, അപ്രോച്ച് റോഡ് നിർമാണത്തിനായി പരീക്ഷണ സ്‌ഫോടനം ഇന്ന്

കുതിരാന്‍ രണ്ടാം തുരങ്കം തുറക്കാന്‍ ഫയര്‍ഫോഴ്‌സ് വിഭാഗം അനുമതി നൽകി. കുതിരാന്‍ ദേശീയപാതയില്‍ രണ്ടാം തുരങ്കം തുറക്കുന്നതിന് മുന്നോടിയായി അപകടപ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് കണ്ടെത്തിയിരുന്നു. ...

കുതിരാന്‍ തുരങ്കപാത തുറന്നു, ഉദ്ഘാടനമോ പ്രത്യേക ചടങ്ങോ ഒന്നുമില്ലാതെ

കുതിരാന്‍ തുരങ്കപാത തുറന്നു, ഉദ്ഘാടനമോ പ്രത്യേക ചടങ്ങോ ഒന്നുമില്ലാതെ

പാലക്കാട്: യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മേ​കി കു​തി​രാ​ന്‍ തു​ര​ങ്കം തു​റ​ന്നു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെയാണ് കുതിരാന്‍ ഇരട്ട തുരങ്കങ്ങളിലൊന്ന് ഉദ്ഘാടനമോ പ്രത്യേക ചടങ്ങോ ഒന്നുമില്ലാതെ തുറന്നത്. ഇ​തോ​ടെ കോ​യ​മ്പത്തൂ​ര്‍ - ...

മഴ ശക്തമായതോടെ കുതിരാന്‍ വലത് തുരങ്കത്തിനുള്ളില്‍ വെള്ളക്കെട്ട്

മഴ ശക്തമായതോടെ കുതിരാന്‍ വലത് തുരങ്കത്തിനുള്ളില്‍ വെള്ളക്കെട്ട്

തൃശൂർ : കുതിരാന്‍ വലത് തുരങ്കത്തിനുള്ളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ ശക്തമായതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. തുരങ്കത്തിനുള്ളില്‍ ഉറവകളും വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. തുരങ്കത്തിന് മുന്നിലെ പാറക്കെട്ടുകള്‍ വെള്ളത്തില്‍ കുതിര്‍ന്നുനില്‍ക്കുകയാണ്. ...

Latest News