LAND ISSUE

കേരളാ കോണ്‍ഗ്രസ് പിളർപ്പിന് പിന്നിൽ ഘൂഢലക്ഷ്യങ്ങൾ;  ക്രൈസ്തവ സഭകളെ ദുര്‍ബലപ്പെടുത്താൻ ശ്രമം നടക്കുന്നു, സഭയ്‌ക്കൊപ്പം നില്‍ക്കുന്നവരെ സഹായിക്കും : കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സിറോ മലബാർ സഭ ഭൂമി ഇടപാട്: കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് മുഴുവൻ ജാമ്യവ്യവസ്ഥകളും ബാധകമെന്ന് ഹൈക്കോടതി

സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് മുഴുവൻ ജാമ്യവ്യവസ്ഥകളും ബാധകമെന്ന് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. ...

സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു പോലീസ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു പോലീസ്. പ്രതിയും കൂട്ടാളികളും ബലമായി പൂട്ട് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

സ്വത്ത് തർക്കത്തിനിടെ തലയ്‌ക്കടി; അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു

കോഴിക്കോട് അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു. ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെ തലയ്ക്കടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. സഹോദരനെ ...

ഭൂ​മി ത​ര്‍​ക്കത്തെ തുടർന്ന് അ​ഞ്ചം​ഗ സം​ഘം യു​വാ​വി​നെ മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി

ഭൂ​മി ത​ര്‍​ക്കത്തെ തുടർന്ന് അ​ഞ്ചം​ഗ സം​ഘം യു​വാ​വി​നെ മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജെ​യ്നി​ൽ ഭൂ​മി ത​ര്‍​ക്കത്തെ തുടർന്ന് അ​ഞ്ച് പേ​ര്‍ യു​വാ​വി​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി.ഗോ​വി​ന്ദ്(26)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ മാ​ര​ക​മാ​യ പ​രി​ക്കേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണം.മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്ന് ബോ​ധം ന​ഷ്ട​മാ​യ ഗോ​വി​ന്ദി​നെ ...

Latest News