LIQUOR shope open

ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന

ദിവസങ്ങള്‍ക്കകം മദ്യശാലകള്‍ തുറക്കും; ക്ലബുകള്‍ വഴിയും പാര്‍സല്‍; ബാറുകള്‍ വഴി മദ്യ വിതരണം സര്‍ക്കാരിന് റവന്യു നഷ്ടം ഉണ്ടാവില്ലെന്ന് ബിവറേജസ് കോര്‍പറേഷന്‍

തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ ബു​ക്കി​ങ് സൗ​ക​ര്യ​മാ​കു​ന്ന മു​റ​ക്ക്​​ സം​സ്​​ഥാ​ന​ത്ത്​ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ബു​ധ​നാ​ഴ്​​ച തു​റ​ക്കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നാ​ണ്​ സൂ​ച​ന. ബി​വ​റേ​ജ​സ്​ കോ​ര്‍​പ​േ​റ​ഷ​ന്‍, ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ്​ ഒൗ​ട്ട്​​ലെ​റ്റ്, ...

ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന

മദ്യശാലകൾക്ക് നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി, ബാറുകൾക്ക് അനുമതിയില്ല

ന്യൂഡല്‍ഹി: മദ്യശാലകൾക്ക് നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. ...

Latest News