വയറ് കുറയ്‌ക്കാൻ ശ്രമിക്കുന്നവര്‍ ഇത് ഒന്ന് ശീലമാക്കി നോക്കൂ
വയറ് കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് പ്രത്യേകമായി തന്നെ സഹായകരമായേക്കാവുന്നൊരു ഡയറ്റ് ടിപ്പാണിത്. രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റില്‍ പ്രത്യേകമായി തയ്യാറാക്കുന്നൊരു പാനീയം കഴിച്ചുനോക്കാം. ഇതെന്താണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ...