LUNGS

ശ്വാസകോശത്തിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാനായി

ശ്വാസകോശത്തിന്‍റെ ആരോഗ്യം നമ്മൾ കഴിക്കുന്ന  ഭക്ഷണ രീതി അനുസരിച്ചു ആണ്. പുകവലി, അന്തരീക്ഷ മലിനീകരണം, അലര്‍ജി എന്നിങ്ങനെ നമ്മുടെ ചുറ്റുപാടുകളുമായും ജീവിതരീതികളുമായും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ബന്ധമുണ്ട്. ശ്വാസകോശത്തിന്‍റെ ...

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ്  ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം എന്നാണ് വിദഗ്ധർ പറയുന്നത്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ  ശ്വാസകോശത്തെ സംരക്ഷിക്കാന്‍ ...

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങൾ ഇതാ

ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയില്‍ ചെറിയ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ...

ശ്വാസകോശത്തിന്റെ ആരോഗ്യം വർധിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

ഇന്നത്തെ ജീവിത ശൈലിയിൽ ശ്വാസകോശ രോഗികളാവുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ജീവിതശൈലികളിലെ മാറ്റങ്ങളിലൂടെയും ഭക്ഷണക്രമത്തിലൂടെയും ശ്വാസകോശത്തെ ബലപ്പെടുത്താവുന്നതാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം വർധിക്കാൻ ചെയ്യണ്ട ചില കാര്യങ്ങൾ നോക്കാം. ...

ശ്വാസകോശം ക്‌ളീൻ ആകാൻ ഒരു അത്ഭുത പാനീയം തയ്യറാക്കാം

പുകവലി മൂലമോ അന്തരീക്ഷത്തിലെ മലിനമായ പുക ശ്വസിച്ചോ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ പുറന്തള്ളി ശ്വാസകോശം വൃത്തിയാക്കാനുള്ള ഒരു പാനീയം തയ്യാറാക്കാം. ആവശ്യമുള്ള ചേരുവകൾ ചെറിയ ഉള്ളി ...

ആറുവയസ്സുകാരി അബദ്ധത്തില്‍ പല്ല് വിഴുങ്ങി; പല്ല് ശ്വാസകോശത്തിലെത്തിയതോടെ നിര്‍ത്താത്ത ചുമയും ശ്വാസ തടസ്സവമുണ്ടായി ഒടുവിൽ കുഞ്ഞുജീവൻ രക്ഷപ്പെട്ടത് ഇങ്ങനെ

പരിയാരം: ആറുവയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ റിജിഡ് ബ്രാങ്കോ സ്‌കോപ്പി എന്ന ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ ...

ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ നിന്ന് ബൾബ് പുറത്തെടുത്ത് ഡോക്ടർമാർ

ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ നിന്ന് ബൾബ് പുറത്തെടുത്ത് ഡോക്ടർമാർ. കുഞ്ഞ് അറിയാതെ വിഴുങ്ങിയ ബൾബാണ് സർജറിയിലൂടെ പുറത്തെടുത്തത്. തെലങ്കാനയിലെ പ്രകാശ് എന്ന ഒൻപത് മാസം ...

കോവിഡ് ഭേദമായവരുടെ ഹൃദയപ്രവര്‍ത്തനത്തില്‍ വ്യത്യാസം; കൊറോണ വൈറസ് ശ്വാസ കോശത്തെ മാത്രമല്ല ഹൃദയത്തെയും ബാധിക്കുമെന്ന് പഠനങ്ങൾ

കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനം. ഇതു കൂടാതെ വൃക്കകള്‍,മസ്തിഷ്‌കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ...

വർഷങ്ങളായി വിട്ടുമാറാത്ത ന്യൂമോണിയ; ഒടുവിൽ ശ്വാസകോശത്തിൽ കണ്ടെത്തിയത്!

കൊച്ചി: വര്‍ഷങ്ങളായി വിട്ടുമാറാതെ നില്‍ക്കുന്ന ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തിയത് മീന്‍തല. വിട്ടുമാറാതെ നില്‍ക്കുന്ന ന്യുമോണിയ കാരണം ഖത്തറില്‍ നിന്ന് ...

30 വര്‍ഷത്തോളം പുകവലിച്ചയാളുടെ ശ്വാസകോശത്തിന്‍റെ ദൃശ്യം പുറത്ത്

30 വര്‍ഷത്തോളം സ്ഥിരമായി പുകവലിക്ക് അടിമയായ 52 കാരന്‍ ശ്വാസകോശത്തിലെ അണുബാധ മൂലം മരണപ്പെടുകയായിരുന്നു. തന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയിരുന്നതിനാല്‍ മരണശേഷം ഡോക്ടര്‍മാര്‍ ...

നിരന്തരം പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശം ഏതാണ്ട് ഇതുപോലെയിരിക്കും 

മുപ്പതുവര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ ആശുപത്രിയില്‍ മരിച്ച ഒരു രോഗിയുടെ ശ്വാസകോശത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ദൃശ്യങ്ങള്‍ ...

Latest News