MALAYALAM FILM INDUSTRY

‘ഒരു സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

‘ഒരു സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

പത്തനംതിട്ട: തിരക്കഥാകൃത്ത് നിസ്സാം റാവുത്തര്‍ അന്തരിച്ചു. 49 വയസായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പുതിയ ചിത്രം ഒരു സര്‍ക്കാര്‍ ...

ദേശീയ ചലച്ചിത്ര ദിനത്തില്‍ 99 രൂപയ്‌ക്ക് സിനിമ കാണാന്‍ ഓഫര്‍ ; കേരളത്തിലുള്ളവര്‍ക്ക് നിരാശ: കാരണമിതാണ്

മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് ഫിയോക്; നിലപാട് പറഞ്ഞ് ദിലീപ്

കൊച്ചി: തീയറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന തീരുമാനം പിൻവലിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് സംഘടന അറിയിച്ചു. സിനിമാ മേഖലയിലെ ...

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: ഗുരുവായൂരില്‍ വന്‍ താരനിര

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: ഗുരുവായൂരില്‍ വന്‍ താരനിര

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വൻ താരനിര ഗുരുവായൂരിൽ. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ...

മോഹൻലാലിന്റെ വീഡിയോ പുറത്തുവിട്ട് വി എ ശ്രീകുമാര്‍

മോഹൻലാലിന്റെ വീഡിയോ പുറത്തുവിട്ട് വി എ ശ്രീകുമാര്‍

ഒടിയനിലൂടെ സംവിധായാകൻ വി എ ശ്രീകുമാര്‍ താൻ മോഹൻലാലുമായി വീണ്ടും ഒന്നിക്കുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആ സസ്പെൻസ് വെളിപ്പെടുത്തി വി എ ശ്രീകുമാര്‍ മോഹൻലാലിന്റെ വീഡിയോ ...

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു; വരൻ സീരിയൽ താരം

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു; വരൻ സീരിയൽ താരം

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ...

പുതിയ ലുക്കില്‍ സൗബിന്‍; പിറന്നാള്‍ സമ്മാനമായി നടികര്‍ തിലകത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

പുതിയ ലുക്കില്‍ സൗബിന്‍; പിറന്നാള്‍ സമ്മാനമായി നടികര്‍ തിലകത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

സൗബിന് ഷാഹിറിന് പിറന്നാള്‍ സമ്മാനമായി നടികര്‍ തിലകത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ നായകന്‍ ടൊവിനോയും സൗബിനുമുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. 'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' ...

മുംബൈ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മലയാളച്ചിത്രം ‘ തടവ്’

മുംബൈ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മലയാളച്ചിത്രം ‘ തടവ്’

മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഇടം പിടിച്ചിരിക്കുകയാണ് മലയാള ചലച്ചിത്രമായ 'തടവ്'. ദക്ഷിണേഷ്യയില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി ലഭിച്ച ആയിരത്തിത്തില്‍ അധികം എന്‍ട്രികളാണ് ഇക്കുറി ഉണ്ടായത്. അതില്‍ ...

ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ സിനിമാ സംഘടനകളുടെ യോഗം വിളിച്ച്‌ സർക്കാർ

ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ സിനിമാ സംഘടനകളുടെ യോഗം വിളിച്ച്‌ സർക്കാർ

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ സിനിമാ സംഘടനകളുടെ യോഗം വിളിച്ച്‌ കേരള സർക്കാർ. ഒടിടി റിലീസ്, ഇ ടിക്കറ്റിംഗ്, തീയറ്റർ മേഖലയിലെ പ്രതിസന്ധികൾ എന്നിവ ...

ധ്യാന്‍ ശ്രീനിവാസന് അംഗത്വം നല്‍കി അമ്മ സംഘടന

കൊച്ചി: അംഗത്വമാനദണ്ഡങ്ങള്‍ കര്‍ശനമാക്കി താരസംഘടനായ അമ്മ. സിനിമയില്‍ മുഖം കാണിച്ചുപോകുന്നവര്‍ക്ക് ഇനി അംഗത്വം നല്‍കില്ലായെന്നും പ്രശ്‌നക്കാര്‍ക്ക് അംഗത്വം നല്‍കുന്നതിൽ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ...

താഹിർ മട്ടാഞ്ചേരി വിടവാങ്ങി; അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകം, വീഡിയോ

താഹിർ മട്ടാഞ്ചേരി വിടവാങ്ങി; അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകം, വീഡിയോ

മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്‌ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരിക്ക് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം. മമ്മൂട്ടി, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, അമൽ നീരജ്, നസ്രിയ ഫഹദ്, ജ്യോതിർമയി, ...

എടീ എന്ന് വിളിച്ചയാളെ ശാസിച്ച് മമ്മുക്ക, എന്നും ഒപ്പം ചേർത്ത് നിർത്തി ലാലേട്ടൻ, മോളെന്നെ വാപ്പച്ചി എന്ന് വിളിച്ചോ എന്ന് പറഞ്ഞ സിദ്ദിഖ്; മലയാള സിനിമാ രംഗത്തെ തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് സഹസംവിധായക

എടീ എന്ന് വിളിച്ചയാളെ ശാസിച്ച് മമ്മുക്ക, എന്നും ഒപ്പം ചേർത്ത് നിർത്തി ലാലേട്ടൻ, മോളെന്നെ വാപ്പച്ചി എന്ന് വിളിച്ചോ എന്ന് പറഞ്ഞ സിദ്ദിഖ്; മലയാള സിനിമാ രംഗത്തെ തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് സഹസംവിധായക

ഇന്ത്യൻ സിനിമാ ലോകം മി ടൂ മൂവ്മെന്റിന്റെ കാലഘട്ടത്തിലാണ്. മലയാളത്തിലും അതുണ്ടാക്കിയ കോളിളക്കങ്ങൾ ചില്ലറയല്ല. എന്നാൽ മലയാള സിനിമയിലെ സഹസംവിധായകയായ ഐഷ സുല്‍ത്താന തനിക്ക് സിനിമാരംഗത്ത് നിന്നും ...

Latest News