MAN EATING TIGER

പന്തല്ലൂരിൽ പിടികൂടിയ പുലിയെ മുതുമലയിലെ ഉൾക്കാട്ടിൽ തുറന്നുവിടും

തമിഴ്‌നാട്: പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി കൂട്ടിലാക്കി. മുതുമലയിലെ ഉൾക്കാട്ടിൽ തുറന്നുവിടാനാണു നീക്കം. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പുലിയെ തങ്ങളെ കാണിക്കാതെ കൊണ്ടുപോയെന്നു ...

വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയ്‌ക്ക് പേരിട്ടു

വയനാട്: വയനാട്ടിൽ നിന്ന് പിടിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരിക്കുന്ന നരഭോജി കടുവയ്‌ക്ക് മൃഗശാല അധികൃതർ പേരിട്ടു. ‘രുദ്ര’ എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കടുവയെ പുത്തൂർ ...

വാകേരിയിൽ നിന്ന് പിടിച്ച നരഭോജിക്കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി

വയനാട്: വാകേരിയിൽ പിടിച്ച കടുവയെ തൃശൂർ പുത്തൂർ മൃഗശാലയിലേക്ക് മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ കടുവയെ പുത്തൂരിലെത്തിച്ചത്. കാടിനെയും നാടിനെയും ...

ഭീതി ഒഴിഞ്ഞു; ജനങ്ങൾക്ക് ഭീതി സൃഷ്ടിച്ച വാകേരിയിലെ നരഭോജികടുവ കൂട്ടിലായി; വെടിവെച്ച് കൊല്ലാതെ കൊണ്ടുപോകാൻ ആവില്ലെന്ന് നാട്ടുകാർ

ദിവസങ്ങളായി വയനാട് വാകേരിയിൽ ജനങ്ങൾക്ക് ഭീതി സൃഷ്ടിച്ചുകൊണ്ടിരുന്ന നരഭോജി കടുവ ഒടുവിൽ കെണിയിലായി. കടുവയെ പിടികൂടാനായി കൂടല്ലൂർ കോളനി കവലയിൽ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ...

വയനാട്ടിൽ ഭീതി നിറച്ച നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ്

വയനാട്: വയനാട്ടിൽ ജനങ്ങളിൽ ഭീതി നിറച്ച നരഭോജി കടുവയെ കൊല്ലാൻ ഉത്തരവ്. വനംവകുപ്പ് മന്ത്രിയുടെ നിർദേശം പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് ...

Latest News