MAOIST ACTIVITY

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം; വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ

കൽപ്പറ്റ: വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാന ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ 6.15 ഓടെയാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തിയത്. 20 മിനിറ്റോളം ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

കണ്ണൂരിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ വീണ്ടും വെടിവെപ്പ്

കണ്ണൂർ: കണ്ണൂരിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും വെടിവെപ്പ്. അയ്യൻകുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനാതിർത്തി മേഖലയിലാണ് വെടിവെപ്പുണ്ടായത്. തണ്ടർബോൾട്ട് എഎൻഎഫ് സംഘത്തിന്റെ തിരച്ചിലിനിടെയാണ് വെടിവെപ്പ്. ഏറ്റുമുട്ടലിൽ ...

വയനാട്ടിൽ രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

വയനാട്ടിൽ രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

വയനാട് മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലെന്ന് സൂചന

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലെന്ന് സൂചന. ഒരു വനിതയും ഒരു പുരുഷനുമാണ് പിടിയിലായതെന്നാണ് സൂചന. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചിൽ ...

മാവോ നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടു

മാവോയിസ്റ്റുകളുടെ പേരിൽ അട്ടപ്പാടിയിൽ വീണ്ടും പോസ്റ്റർ

പാലക്കാട്: മാവോയിസ്റ്റുകളുടെ പേരിൽ അട്ടപ്പാടിയിലെ ആനമൂളിയിൽ വീണ്ടും പോസ്റ്റർ. സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്ന് പോസ്റ്ററിൽ പറയുന്നു. വയനാട് വെടിവെപ്പിനെക്കുറിച്ച് പോസറ്ററില്‍ പരാമർശമില്ല. ...

ക​ണ്ണൂ​രി​ലെ​ത്തി​യ മാ​വോ​യി​സ്റ്റു​ക​ളെ തി​രി​ച്ച​റി​ഞ്ഞു

ക​ണ്ണൂ​രി​ലെ​ത്തി​യ മാ​വോ​യി​സ്റ്റു​ക​ളെ തി​രി​ച്ച​റി​ഞ്ഞു

ക​ണ്ണൂ​ര്‍ അമ്പായത്തോടു ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ മാ​വോ​യി​സ്റ്റു​ക​ളെ തി​രി​ച്ച​റി​ഞ്ഞു. പൊലീസ് ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ മാ​വോ​യി​സ്റ്റു​ക​ളെ തി​രി​ച്ച​റി​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ​ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആരംഭിച്ചു. ​യു​ധ​ങ്ങ​ളു​മാ​യി കൊ​ട്ടി​യൂ​ര്‍ അമ്പായത്തോടു ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ ...

Latest News