marayoor

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

വാഹന പരിശോധനയ്‌ക്കിടെ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത സിഐയ്‌ക്കും സംഘത്തിനും നേരെ ആക്രമണം; പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

മറയൂര്‍: ലോക്ക്ഡൗണിന്റെ ഭാഗമായുളള വാഹന പരിശോധനയ്ക്കിടെ ഇടുക്കി മറയൂരില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. ഒരു പൊലീസുകാരന് സാരമായി പരിക്കേറ്റു. സിപിഒ അജീഷിനാണ് തലയ്ക്ക് പരിക്കേറ്റു. പ്രതി സുലൈമാനെ ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി അറസ്റ്റിൽ

മറയൂരില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. മറയൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വട്ടവട കോവിലൂര്‍ സ്വദേശിയെയാണ് പോലീസ് ...

ലോക്ക് ഡൗണ്‍; സാനിറ്റൈസര്‍ കലര്‍ത്തി മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍

മറയൂരിൽ പിതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകൻ അറസ്റ്റിൽ

മറയൂര്‍: മറയൂരിന് സമീപം ദണ്ഡുകൊമ്ബ് കോളനിയില്‍ വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട്​ മകനെ പൊലീസ്​ പിടികൂടി. കാളിയപ്പനെയാണ് (60) മകന്‍ മൂര്‍ത്തി (31) വെട്ടിയത്. കഴുത്തിന് ...

Latest News