MARRAIGE

നടി അപ്സര രത്നാകരൻ വിവാഹിതയായി

നടി അപ്സര രത്നാകരൻ വിവാഹിതയായി

നടി അപ്സര രത്നാകരും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായി. ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കസവ് സാരിയും കസ്റ്റമൈസ്ഡ് ...

ബോളിവുഡ് നടി യാമി ഗൗതം വിവാഹിതയായി

ബോളിവുഡ് നടി യാമി ഗൗതം വിവാഹിതയായി

ബോളിവുഡ് താര സുന്ദരി യാമി ഗൗതം വിവാഹിതയായി. ‘ഉറി: ദി സർജിക്കൽ സ്ട്രൈക്’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യ ധർ ആണ് താരത്തിനെ താലി ചാർത്തിയത്. സമൂഹമാധ്യമത്തിലൂടെ ...

നടന്‍ ജോണ്‍ വിവാഹിതനായി

നടന്‍ ജോണ്‍ വിവാഹിതനായി

നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി. ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് വധു. വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളിലൂടെ ശ്രദ്ധയനായ താരം ആന്‍മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2, ഫുക്രി ...

ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സി​ൻ​ഡ ആ​ർ​ഡേ​ണ്‍ വി​വാ​ഹി​ത​യാ​കു​ന്നു

ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സി​ൻ​ഡ ആ​ർ​ഡേ​ണ്‍ വി​വാ​ഹി​ത​യാ​കു​ന്നു

ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സി​ൻ​ഡ ആർഡനും കാമുകൻ ക്ലാ​ർ​ക്ക് ഗേ​ഫോ​ർ​ഡി​ന്‍റെ​യും വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​താ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ജ​സി​ൻ​ഡ​യും ക്ലാ​ർ​ക്കും ത​മ്മി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ ബ​ന്ധ​മു​ണ്ട്. അതേസമയം ...

Latest News