MAVELI EXPRESS

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 18, ...

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

കാസർഗോഡ്: ട്രെയിൻ പാളം മാറി കയറിയ സംഭവം സ്റ്റേഷൻ മാസ്റ്റർക്ക് വന്ന അശ്രദ്ധയെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ എ.ഡി.ആർ.എം അനിൽ കുമാർ. സാങ്കേതിക തകരാറുകൾ സംഭവിച്ചിട്ടില്ലെന്ന് പരിശോധനകളിൽ ...

പുതുക്കിയ ട്രെയിൻ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ

മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി; ഒഴിവായത് വൻ അപകടം; പിഴവ് മനസിലാക്കിയതോടെ ട്രെയിൻ റിവേഴ്സ് എടുത്ത് ശരിയായ ട്രാക്കിലേക്ക് കയറി

കാസർകോട്: മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറി. കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് ഇന്നലെ  വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. ട്രാക്കിൽ മറ്റ് ട്രെയിൻ ഇല്ലാതിരുന്നതിനാൽ വലിയ ...

പുതുക്കിയ ട്രെയിൻ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ

മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറി

കാസർകോട്: മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറി. കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. ട്രാക്കിൽ മറ്റ് ട്രെയിൻ ഇല്ലാതിരുന്നതിനാൽ വലിയ ...

മാവേലി എക്സ്പ്രസിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു; യാത്രക്കാരന്റെ കാലിൽത്തട്ടി തെറിച്ചു 

കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. യാത്രക്കാരനായ യുവാവിന്റെ കാലിൽ തട്ടിത്തെറിച്ചു പുറത്തുനിന്നു പൊട്ടിയതിനാൽ ...

കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ ശല്യപ്പെടുത്തിയ പൊന്നൻ ഷമീര്‍ പിടിയില്‍

കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ ശല്യപ്പെടുത്തിയ പൊന്നൻ ഷമീര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ ശല്യപ്പെടുത്തിയ കുറ്റവാളി പൊന്നൻ ഷമീര്‍ പിടിയില്‍. ഷമീറിനെ എ എസ്.ഐ. ട്രെയിനില്‍ വച്ച് മര്‍ദിച്ചത് വിവാദമായിരുന്നു. കൂത്തുപറമ്പ് സ്വദേശിയായ ഷമീര്‍ പല ...

ട്രെയിനിൽ പൊലീസിന്റെ ക്രൂരത, ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്ത യാത്രക്കാരനെ തല്ലിവീഴ്‌ത്തിയ ശേഷം ബൂട്ടിട്ട് ചവിട്ടി; ദൃശ്യങ്ങൾ പുറത്ത്

മാവേലി എക്സ്പ്രസിലെ പൊലീസ് മർദ്ദനം, സ്വമേധാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ : മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം ...

യാത്രക്കാരനെ ചവിട്ടിയിട്ടില്ല, സ്ത്രീകളുള്ള സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്‍റില്‍ ഇരുന്ന ഇയാളെ എഴുന്നേല്‍പ്പിച്ചു; വടകര സ്റ്റേഷനെത്തിയപ്പോള്‍ അവിടെ ഇറക്കി; വിശദീകരണവുമായി എഎസ്ഐ

അമിതമായി മദ്യം കഴിച്ച ഒരാൾ റിസർവേഷൻ ബർത്തിലിരിക്കുന്നതായി സ്ത്രീ യാത്രക്കാർ പരാതിപ്പെട്ടു, യാത്രക്കാരുടെ പരാതിയിലാണ് പൊലീസ് ഇടപെട്ടതെന്ന് ടിടിഇ

പാലക്കാട്: മാവേലി എക്സ്പ്രസിലെ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് ടിടിഇ കുഞ്ഞുമുഹമ്മദിനോട് ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷൻ റിപ്പോർട്ട് തേടി. അമിതമായി മദ്യം കഴിച്ച ഒരാൾ റിസർവേഷൻ ബർത്തിലിരിക്കുന്നതായി ...

ട്രെയിനിൽ പൊലീസിന്റെ ക്രൂരത, ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്ത യാത്രക്കാരനെ തല്ലിവീഴ്‌ത്തിയ ശേഷം ബൂട്ടിട്ട് ചവിട്ടി; ദൃശ്യങ്ങൾ പുറത്ത്

ട്രെയിനിൽ പൊലീസിന്റെ ക്രൂരത, ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്ത യാത്രക്കാരനെ തല്ലിവീഴ്‌ത്തിയ ശേഷം ബൂട്ടിട്ട് ചവിട്ടി; ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ : മാവേലി എക്സ്പപ്രസിൽ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്ത യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചു. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ച് ...

ഡിസംബറോടെ എല്ലാ ട്രെയിൻ സർവീസുകളും പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

മാവേലിയിലും മലബാറിലും 
ഇന്നുമുതൽ ജനറൽ കോച്ചുകൾ

മുൻകൂർ റിസർവേഷനില്ലാത്ത യാത്രക്ക്‌ 14 ട്രെയിനുകൾ. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ നിർത്തിവച്ച റിസർവേഷനില്ലാ യാത്രകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ്‌ കൂടുതൽ ട്രെയിനുകളിൽ സൗകര്യമേർപ്പെടുത്തിയത്‌. കണ്ണൂർ–-ആലപ്പുഴ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസ്‌(16308, 307), ...

കേ​ര​ള, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ള്‍ തി​ങ്ക​ള്‍ മു​ത​ല്‍ കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് സർവീസ് ആരംഭിക്കും

കേ​ര​ള, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ള്‍ തി​ങ്ക​ള്‍ മു​ത​ല്‍ കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് സർവീസ് ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക്സ്പ്ര​സും ,തി​രു​വ​ന​ന്ത​പു​രം - മാം​ഗ​ളൂ​ര്‍ മാ​വേ​ലി എ​ക്സ്പ്ര​സും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ അ​ടു​ത്ത മാ​സം 15 വ​രെ കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്നാ​യി​രി​ക്കും സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക. നി​ല​വി​ല്‍ ...

മാവേലി എക്സ്പ്രസ്സിൽ യാത്രചെയ്ത നടി സനുഷയ്‌ക്ക്‌ നേരെ ആക്രമണം

മാവേലി എക്സ്പ്രസ്സിൽ യാത്രചെയ്ത നടി സനുഷയ്‌ക്ക്‌ നേരെ ആക്രമണം

ട്രെയിനില്‍ യാത്ര ചെയ്യവേ അതിക്രമത്തിന് ഇരയായതിനെക്കുറിച്ച് പ്രതികരണവുമായി നടി സനുഷ രംഗത്ത്. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ആന്റോ ...

Latest News