കണ്ണൂര്‍: കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ ശല്യപ്പെടുത്തിയ കുറ്റവാളി പൊന്നൻ ഷമീര്‍ പിടിയില്‍. ഷമീറിനെ എ എസ്.ഐ. ട്രെയിനില്‍ വച്ച് മര്‍ദിച്ചത് വിവാദമായിരുന്നു.
കൂത്തുപറമ്പ് സ്വദേശിയായ ഷമീര്‍ പല കേസുകളിലും പ്രതിയാണ്. മദ്യപിച്ച് ടിക്കറ്റില്ലാതെ ട്രെയിനിൽ കയറി സ്ത്രീകളെ അപമാനിച്ചെന്ന പരാതിയിലാണ് ഷമീറിനെ എഎസ്ഐ പ്രമോദ് മർദ്ദിച്ച ശേഷം വടകര സ്റ്റേഷനിൽ ഇറക്കി വിട്ടത്.
ഷമീറിനെ ട്രെയിനിൽവെച്ച് മർദ്ദിച്ചതിന് എഎസ്ഐയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക