MINOR

7 വയസുകാരിയെ 4.50 ലക്ഷം രൂപയ്‌ക്ക് യുവാവിന് വിറ്റ് കുടുംബം

വിവാഹം കഴിക്കാനായി 7 വയസുകാരിയെ യുവാവിന് വിറ്റതായി റിപ്പോർട്ട്. രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയിലെ മാനിയയില്‍ ആണ് സംഭവം ഉണ്ടായത്. 4.50 ലക്ഷം രൂപക്കാണ് കുടുംബം പെണ്‍കുട്ടിയെ വിറ്റതെന്നാണ് ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

പീഡനശ്രമം എതിര്‍ത്ത 60-കാരിയെ കൊന്നു, മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തിയ 19-കാരന്‍ പിടിയില്‍

ജയ്പുർ: രാജസ്ഥാനിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഹനുമാൻഘട്ട് ജില്ലയിലെ പിലിബാങ്ക പോലീസ് സ്റ്റേഷൻ പരിധിയിലെ സുരേന്ദർ എന്ന മാണ്ഡിയ(19)യെയാണ് പോലീസ് അറസ്റ്റ് ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

13കാരിയെ കാഴ്​ച പരിമിതനായ അമ്മാവന്‍ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; ആറ്​ മാസത്തിനിടെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കി

ഹൈദരാബാദ്​: 13 വയസുകാരിയായ അനന്തരവളെ ബലാത്സംഗം ചെയ്​ത്​ ഗര്‍ഭിണിയാക്കിയ കേസില്‍ കാഴ്​ച പരിമിതനായയാളെ ​പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പെണ്‍കുട്ടി വയറുവേദനയാണെന്ന്​ പരാതിപ്പെട്ടതിനെ തുടര്‍ന്ന്​ നടത്തിയ വൈദ്യപരിശോധനയിലാണ്​ പീഡന ...

16 വയസ്സുകാരനായ കൊലക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

16 വയസ്സുകാരനായ കൊലക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

പൊലീസിനെ വെട്ടിച്ച് 16 വയസ്സുകാരനായ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൃശൂരിൽ നിന്ന് കാക്കനാട് ജുവൈനൽ കോടതിയിലേക്ക് കൊണ്ടുവന്ന കൗമാരക്കാരനായ പ്രതിയാണ് പൊലീസുകാരെ പറ്റിച്ച് രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ...

Latest News