MM MANI

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് മ​ന്ത്രി എം.​എം.​മ​ണി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മ​ന്ത്രി​യു​ടെ ആരോഗ്യനില തൃ​പ്തി​ക​ര​മാ​ണെ​ന്ന് ...

വൈദ്യുതി നിരക്ക് വര്‍ധനവ്; തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനെന്ന് മന്ത്രി എം.എം. മണി

ഇടുക്കിയില്‍ പുതിയ പവര്‍ ഹൗ‌സ‌് കൂടി നിര്‍മിക്കും: മന്ത്രി എം എം മണി

തിരുവനന്തപുരം: ഇടുക്കിയില്‍ നിലവിലുള്ള പവര്‍ഹൗസ‌് കൂടാതെ പുതുതായി ഒരു പവര്‍ഹൗസ‌് കൂടി നിര്‍മിക്കുമെന്ന‌് വൈദ്യുതി മന്ത്രി എംഎം മണി. ഇതിനായി നടത്തിയ പ്രാഥമിക പഠനത്തില്‍ പദ്ധതി വിജയകരമായിരിക്കുമെന്നാണ‌് കണ്ടെത്തിയിട്ടുണ്ട‌്. സാധ്യതാപഠനം ...

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നത്; ആരോപണത്തിന് മറുപടിയുമായി മന്ത്രി

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നത്; ആരോപണത്തിന് മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: ഡാമുകള്‍ തുറന്ന് ജലം ഒഴുക്കി വിട്ടതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണമെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് ...

ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ ഉടൻ തുറന്നേക്കും

ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ ഉടൻ തുറന്നേക്കും

ഇടുക്കി: ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 2,400 അടിയിലെത്തും മുന്‍പേ ഷട്ടറുകള്‍ തുറക്കുമെന്ന് മന്ത്രി എം.എം. മണി. ഇക്കാര്യത്തില്‍ വേണ്ട ...

വൈദ്യുതി നിരക്ക് വര്‍ധനവ്; തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനെന്ന് മന്ത്രി എം.എം. മണി

വൈദ്യുതി നിരക്ക് വര്‍ധനവ്; തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനെന്ന് മന്ത്രി എം.എം. മണി

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധനവ് തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണെന്നും വൈദ്യുതി നിരക്കിൽ വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി എം.എം.മണി. വൈദ്യുതി സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം സാധാരണ ...

കടബാദ്ധ്യത; വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും; മന്ത്രി മണി

കടബാദ്ധ്യത; വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും; മന്ത്രി മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി നിയമസഭയില്‍ പറഞ്ഞു. 7300 കോടിയുടെ കടബാദ്ധ്യത വൈദ്യുത ബോര്‍ഡിനുണ്ടെന്നും ഇത് മറികടക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധനയല്ലാതെ മറ്റ് ...

ഫുട്ബോൾ ലോകകപ്പ് ദിനങ്ങളിൽ വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന് മന്ത്രി എം.എം.മണി

ഫുട്ബോൾ ലോകകപ്പ് ദിനങ്ങളിൽ വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന് മന്ത്രി എം.എം.മണി

ഫുട്ബോൾ ലോകകപ്പ് ദിനങ്ങളിൽ വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന്  മന്ത്രി എം.എം.മണി. താനൊരു ഫുട്ബോൾ പ്രേമിയാണ്. സമയം കിട്ടുമ്പോഴൊക്കെ കളി കാണാറുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ക്രിക്കറ്റ് ഇഷ്ടമായിരുന്നു. വാതുവയ്പ്പ് ...

Page 3 of 3 1 2 3

Latest News