ഫുട്ബോൾ ലോകകപ്പ് ദിനങ്ങളിൽ വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന് മന്ത്രി എം.എം.മണി. താനൊരു ഫുട്ബോൾ പ്രേമിയാണ്. സമയം കിട്ടുമ്പോഴൊക്കെ കളി കാണാറുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
ക്രിക്കറ്റ് ഇഷ്ടമായിരുന്നു. വാതുവയ്പ്പ് വന്നതോടെ ക്രിക്കറ്റിനോടുള്ള താൽപര്യം കുറഞ്ഞു. സച്ചിൻ ടെണ്ടുൽക്കറെയാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്റെ വനവാസത്തിന് തുടക്കം ആ കോളിൽ നിന്ന്; അറ്റ് ലസ് രാമചന്ദ്രൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക