തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി നിയമസഭയില്‍ പറഞ്ഞു. 7300 കോടിയുടെ കടബാദ്ധ്യത വൈദ്യുത ബോര്‍ഡിനുണ്ടെന്നും ഇത് മറികടക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധനയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക