‘ഏകാധിപതി നിരാശയിലാണ്’; പ്രസംഗ വിവാദത്തില്‍ മോദിക്കെതിരെ സിപിഎമ്മും
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗത്തിനെതിരെ രംഗത്തുവന്ന് സിപിഎമ്മും. തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷ,ഒരു വിഭാഗത്തിനെതിരെ വിദ്വേഷം ...