MUNDAKKAYAM

ചേട്ടാ… പൊറോട്ടയും ദോശയും 100 വീതം, മുട്ടക്കറി 30, 25 ചായ, നാളെ രാവിലെ കിട്ടണം പട്ടാള ക്യാംപിലേക്കാ..; പണം അയച്ചു നൽകാൻ എടിഎം കാർഡിന്റെ ഫോട്ടോ വേണമെന്ന് ആവശ്യം; അറഫ ഹോട്ടൽ ഉടമ തട്ടിപ്പിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്‌
കോട്ടയത്ത് മാതാപിതാക്കളോട് മകന്റെ ക്രൂരത: ഭക്ഷണം പോലും നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടു

ബന്ധുക്കൾ തരുന്ന ഭക്ഷണം ഭയം കാരണം വാങ്ങിയിരുന്നില്ല; ”വല്ലപ്പോഴും കുറച്ച് അരി തരും. ചില ദിവസങ്ങളിൽ മാവ് തരും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ചിലപ്പോൾ കഞ്ഞിവെള്ളവും വറ്റുചോറും കിട്ടും; ‘അടുക്കളയില്‍ ചോറും ഇറച്ചിക്കറിയും’

മുണ്ടക്കയം: ''വല്ലപ്പോഴും കുറച്ച് അരി തരും. ചില ദിവസങ്ങളിൽ മാവ് തരും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ചിലപ്പോൾ കഞ്ഞിവെള്ളവും വറ്റുചോറും കിട്ടും. മെഡിക്കൽ കോളജിൽ ചികിത്സയിൽ ...

‘പലപ്പോഴും ഭക്ഷണം കിട്ടിയിരുന്നില്ല; ഇത്തിരി കഞ്ഞിവെള്ളമെങ്കിലും: ദയനീയമായി ആ അമ്മ’; മകൻ ഭക്ഷണവും പരിചരണവും കൊടുക്കാതെ പട്ടിണിക്കിട്ട സംഭവത്തിൽ   80കാരന്റെ മരണം പട്ടിണി കിടന്നത് മൂലമെന്ന് റിപ്പോർട്ട്   ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നു

മുണ്ടക്കയത്തെ വൃദ്ധന്റെ മരണം; പൂട്ടിയിട്ട മകൻ കസ്റ്റഡിയിൽ, മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസ്

മുണ്ടക്കയത്ത് മകൻ പൂട്ടിയിട്ട അച്ഛൻ മരിച്ച സംഭവത്തില്‍ മകൻ റെജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. റെജികുമാറിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തു. റെജികുമാർ ...

‘പലപ്പോഴും ഭക്ഷണം കിട്ടിയിരുന്നില്ല; ഇത്തിരി കഞ്ഞിവെള്ളമെങ്കിലും: ദയനീയമായി ആ അമ്മ’; മകൻ ഭക്ഷണവും പരിചരണവും കൊടുക്കാതെ പട്ടിണിക്കിട്ട സംഭവത്തിൽ   80കാരന്റെ മരണം പട്ടിണി കിടന്നത് മൂലമെന്ന് റിപ്പോർട്ട്   ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നു
കോട്ടയത്ത് സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യുവാവ് മരിച്ചു

കോട്ടയത്ത് സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യുവാവ് മരിച്ചു

കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. കോ​രു​ത്തോ​ട്, കു​ള​ത്തു​ങ്ക​ല്‍ ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ന്‍ ജി​ജോ ജോ​യ് (20) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ബൈ​ക്കി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ...

Latest News