MUTHALAQ

പച്ചക്കറി വാങ്ങാൻ 30 രൂപ ചോദിച്ച ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിൽ പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. 32കാരനായ സാബിര്‍ ആണ് ഭാര്യ സൈനബിനെ മുത്തലാഖ് ചൊല്ലിയത്. പച്ചക്കറി വാങ്ങാൻ ...

തലാഖ് ചൊല്ലി മുസ്ലിം ഭാര്യമാരെ ഒഴിവാക്കുന്നത് ഇനി നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവും

ന്യൂ​ഡ​ല്‍​ഹി: മു​ത്ത​ലാ​ക്ക് ക്രി​മി​ന​ല്‍ കു​റ്റ​മാ​ക്കു​ന്ന ബി​ല്‍ ലോ​ക്സ​ഭ​യി​ല്‍ പാ​സാ​യി. വോ​ട്ടെ​ടു​പ്പി​ല്‍ 238 പേ​ര്‍ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു. 12 പേ​ര്‍ ബി​ല്ലി​നെ എ​തി​ര്‍​ത്ത​പ്പോ​ള്‍ പ്ര​തി​പ​ക്ഷം വോ​ട്ടെ​ടു​പ്പി​ല്‍​നി​ന്നു വി​ട്ടു​നി​ന്നു. കോണ്‍ഗ്രസ്,​ ...

ബി ജെ പിയിൽ ചേരുമെന്ന് മുത്തലാഖിനെതിരെ പോരാടിയ സൈറ ബാനു

മുസ്ലിം സമൂഹത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ പ്രശംസിച്ച അവര്‍ അവസരം കിട്ടിയാൽ ബിജെപിയില്‍ ചേരുമെന്ന് സൂചന നല്‍കി. മുത്തലാഖിനെതിരെ പോരാടിയ സൈറ ബാനു  ഏക സിവില്‍ ...

Latest News