NATIONAL TESTING AGENCY

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

ജെഇഇ മെയിന്‍ 2024 പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഈ വർഷത്തെ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്റെ( ജെഇഇ മെയിന്‍) ആദ്യ സെഷന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. ബിഇ/ ബി ടെക് പരീക്ഷാ ...

യുജിസി നെറ്റ് പരീക്ഷാഫലം ജനുവരി 17 ന് പ്രഖ്യാപിക്കും

യുജിസി നെറ്റ് പരീക്ഷാഫലം ജനുവരി 17 ന് പ്രഖ്യാപിക്കും

ഡല്‍ഹി: യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഫലം ജനുവരി 17 ന് പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഡിസംബറില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്. ആപ്ലിക്കേഷന്‍ ...

യു ജി സി നെറ്റ് പരീക്ഷകൾ മാറ്റി

യു ജി സി നെറ്റ് പരീക്ഷകൾ മാറ്റി

ന്യൂഡല്‍ഹി: സെപ്തംബര്‍ 16 മുതല്‍ 23 വരെ നടത്താനായിരുന്ന യു ജി സി നെറ്റ് പരീക്ഷ സെപ്തംബര്‍ 24 ലേക്കു മാറ്റിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

യുജിസി നെറ്റ് പരീക്ഷ സെപ്റ്റംബർ 24 ലേയ്‌ക്ക് മാറ്റി

യുജിസി നെറ്റ് പരീക്ഷ വീണ്ടും മാറ്റിവച്ചു. സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് അറിയിച്ചത്. ഐസിഎആര്‍ പരീക്ഷകളും ഇതേ ...

യു ജി സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: 60,147 പേര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത

യു ജി സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: 60,147 പേര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത

നാഷണൽ ടെസ്റ്റിംഗ്  ഏജന്‍സി ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാനാകും. രാജ്യവ്യാപകമായി ...

നീറ്റ് ജെ ഇ ഇ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ; പരീക്ഷ നടത്തുന്നത് പുതിയ ഏജൻസി

നീറ്റ് ജെ ഇ ഇ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ; പരീക്ഷ നടത്തുന്നത് പുതിയ ഏജൻസി

ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകൾ നടത്തുന്നത് ഇനി മുതൽ പുതിയ ഏജൻസി. നിലവില്‍ സി.ബി.എസ്.ഇ നടത്തിവരുന്ന നെറ്റ്, നീറ്റ്, ജെ.ഇ.ഇ എന്നീ പ്രവേശന പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ...

Latest News