ഒരുങ്ങുക, മഴയെത്തും മുമ്പെ ആലംബഹീനരെ രക്ഷിക്കാൻ : സീൽ
മുംബൈ മഹാനഗരത്തിൻ്റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമത്തിൻ്റെ നേതൃത്വത്തിൽ സംഘടിതമായ ശ്രമത്തിനൊരുങ്ങുന്നു. നവി മുംബൈ കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യങ്ങളൊരുക്കുന്നത്. മഴ തുടങ്ങിയ ശേഷമുള്ള ...