NEENU FATHER

കെവിൻ വധം; തങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നതായി നീനുവിന്റെ മൊഴി

അവ്യക്തതകൾ മാറി; കെവിൻ വധക്കേസ് സംസ്ഥാനത്തെ ആദ്യ ദുരഭിമാന കൊല ; 10 പ്രതികളുടെ ശിക്ഷ ശനിയാഴ്ച വിധിക്കും

കോട്ടയം : കേരളജനതയ്ക്ക് പരിചിതമല്ലാത്ത ദുരഭിമാന കൊലയാണ് കെവിന്റെതെന്ന് കോടതി. ഇതിന്മേലുണ്ടായിരുന്ന അവ്യക്തകളെല്ലാം മാറി ജാതി വ്യത്യാസത്തെ തുടര്‍ന്നുള്ള അപമാനം മൂലമുള്ള കൊലപാതകമെന്ന സംസ്ഥാനത്തെ ആദ്യ കേസാണ് കെവിന്‍ ...

കെവിൻ വധം; പുഴയിൽ മു​ക്കി​ക്കൊനതെന്ന് ഫോ​റ​ന്‍​സി​ക് റിപ്പോർട്ട്

കെവിന്‍ വധക്കേസ്: നീനുവും കെവിനും തമ്മിലുള്ള പ്രണയം അറിഞ്ഞിരുന്നില്ലെന്ന് നീനുവിന്റെ പിതാവ് കോടതിയിൽ

കോട്ടയം: കെവിൻ വധകേസ് കോടതിയിൽ വിചാരണ നടക്കുന്നതിനിടെ നീനുവും കെവിനും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്ന് നീനുവിന്റെ പിതാവും കേസിലെ പ്രതിയുമായ ചാക്കോ ജോണ്‍. കെവിന്‍ കൊലക്കേസിലെ പ്രതികളെ ...

Latest News