NEET EXAMINATION

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

നീറ്റ് പ്രവേശന പരീക്ഷ രജിസ്ട്രേഷൻ; ഇന്നു കൂടി അപേക്ഷിക്കാം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ( നീറ്റ് -യുജി) രജിസ്ട്രേഷന് ഇന്നു കൂടി അപേക്ഷിക്കാം. ഇന്നു രാത്രി 10.50 വരെ രജിസ്റ്റർ ചെയ്യാം. രാത്രി 11.50 ...

നീറ്റ് പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടി ; തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടി ; തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷയില്‍ തോല്‍ക്കുമെന്ന പേടി കാരണം തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ ടി പെരൂര്‍ സാത്തംപാടി കരുണാനിധിയുടെ മകള്‍ കനിമൊഴി (19) യാണ് ...

‘നീറ്റ് പരീക്ഷ പേടി’; തമിഴ്നാട്ടില്‍ പത്തൊന്‍പതുകാരന്‍ ആത്മഹത്യ ചെയ്തു

‘നീറ്റ് പരീക്ഷ പേടി’; തമിഴ്നാട്ടില്‍ പത്തൊന്‍പതുകാരന്‍ ആത്മഹത്യ ചെയ്തു

സേലം: മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷയായ നീറ്റ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ തമിഴ്നാട്ടിലെ സേലത്ത് പത്തൊന്‍പതു വയസുകാരനായ ധനുഷ് ആത്മഹത്യ ചെയ്തു. മൂന്നാം തവണ നീറ്റിന് തയ്യാറെടുക്കുന്ന ...

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

നീറ്റ് പരീക്ഷയുടെ പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍

ന്യൂഡല്‍ഹി: നാളെ നടക്കുന്ന ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കി. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ നിന്ന് പുതിയ അഡ്മിറ്റ് ...

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

കോ​വി‍​ഡ് വ്യാ​പ​നം രൂ​ക്ഷം; നീ​റ്റ് പി​ജി പ​രീ​ക്ഷ നാ​ലു മാ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി‍​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ നീ​റ്റ് പി​ജി പ​രീ​ക്ഷ നാ​ലു മാ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് ...

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

കൊവിഡ് വ്യാപനം; നീറ്റ്-പിജി പരീക്ഷ മാറ്റിവച്ചു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ 18-ന് നടത്താനിരുന്ന നീറ്റ്-പിജി (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജുവേറ്റ്) പരീക്ഷ മാറ്റിവച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യം ...

Latest News