NEW ORDER

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

രാത്രി ഏഴ് മണിക്ക് ശേഷമുള്ള ഷിഫ്റ്റിൽ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലക്‌നൗ: ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് രാത്രി ഏഴ് മണിക്ക് ശേഷമുള്ള ഷിഫ്റ്റിൽ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ...

എല്ലാം ബുര്‍ഖ വെച്ച്‌ മറയ്‌ക്കണമെന്ന് പുതിയ ഉത്തരവുമായി താലിബാന്‍

എല്ലാം ബുര്‍ഖ വെച്ച്‌ മറയ്‌ക്കണമെന്ന് പുതിയ ഉത്തരവുമായി താലിബാന്‍

കാബൂള്‍ : സ്ത്രീകള്‍ തല മുതല്‍ കാല്‍ വരെ മറയ്‌ക്കുന്ന ബുര്‍ഖ ധരിക്കണമെന്ന് ഉത്തരവിട്ട് താലിബാന്‍ നേതാവ് ഹിബാത്തുള്ള അക്കുന്ത്‌സാദ. കാബൂളില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഉത്തരവ് ...

ശബരിമല തീർഥാടകർക്കുളള കോവിഡ് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക്​ ഇളവ്; വാക്സിന്‍ രണ്ട് ഡോസ് സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മതി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്കായി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ആരോഗ്യ വകുപ്പ് ഇളവ് അനുവദിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് ...

സംസ്ഥാനത്തിനി ‘എന്റെ ജില്ല’ മൊബൈൽ ആപ്പ്

ജീവനക്കാരുടെ മൊബൈല്‍ ഉപയോഗം; മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി

മും​ബൈ: സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ജോ​ലി സ​മ​യ​ത്ത് മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍. മഹാരാഷ്ട്ര പൊതുഭരണ വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടു വിച്ചിരിക്കുന്നത്. ...

Latest News