NEW PARLIAMENT BUILDING

ജനാധിപത്യവേദിയില്‍ ചെങ്കോല്‍ അകമ്പടിയോടെയുള്ള വരവേല്‍പ്പ്; പാര്‍ലമെന്റില്‍ പുതിയ കാഴ്ച

ജനാധിപത്യവേദിയില്‍ ചെങ്കോല്‍ അകമ്പടിയോടെയുള്ള വരവേല്‍പ്പ്; പാര്‍ലമെന്റില്‍ പുതിയ കാഴ്ച

ഡല്‍ഹി: ജനാധിപത്യത്തിന്റെ വേദിയില്‍ രാജാധികാരത്തിന്റെ ചിഹ്നമായ ചെങ്കോലേന്തി പര്യടനവും വരവേല്‍പ്പും നടന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ പുതിയമന്ദിരത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായാണ് ചെങ്കോല്‍ അകമ്പടിയോടെയുള്ള വരവേല്‍പ്പ് ...

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

ഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഈ മാസം 22 വരെ സമ്മേളനം തുടരും. 19 ബില്ലുകളാണ് ഇക്കാലയളവില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് എത്തുക. നാല് സംസ്ഥാനങ്ങളിലേക്ക് ...

‘പാർലമെന്റ് ഉദ്ഘാടനം മതപരമായ ചടങ്ങാക്കി’ കേന്ദ്രസർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടനം മതപരമായ ചടങ്ങ് പോലെയായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവേദിയിൽ സർക്കാരിൽ നിന്ന് ഉണ്ടാകേണ്ട ...

പാര്‍ലമെന്‍റ് മന്ദിരത്തിന് മുൻപിലെ ഗുസ്തി താരങ്ങളുടെ മാര്‍ച്ച് തടയാന്‍ പൊലീസ് സന്നാഹം

പാര്‍ലമെന്‍റ് മന്ദിരത്തിന് മുൻപിലെ ഗുസ്തി താരങ്ങളുടെ മാര്‍ച്ച് തടയാന്‍ പൊലീസ് സന്നാഹം

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിനു മുമ്പിലെ ഗുസ്തി താരങ്ങളുടെ മഹിളാ മഹാ പഞ്ചായത്ത് തടയാൻ വൻ സന്നാഹവുമായി പൊലീസ്. താരങ്ങളെ പിന്തുണച്ച് രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ ...

മയിലും താമരയും ആല്‍മരവും പ്രമേയം; പുതിയ പാര്‍ലമെന്റിന്റെ ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ

മയിലും താമരയും ആല്‍മരവും പ്രമേയം; പുതിയ പാര്‍ലമെന്റിന്റെ ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും അതിന്റെ അകത്തളങ്ങളുടെയും ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. മെയ് 28 ഞായറാഴ്ചയാണ് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നടക്കുന്നത്. രണ്ടാം മോദി ...

പുതിയ പാർലമെന്റ് രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യണം; ഹർജി സുപ്രീം കോടതി തള്ളി

പുതിയ പാർലമെന്റ് രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യണം; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനോട് ...

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്‌ട്രപതിയാണ്; രാഹുൽ ഗാന്ധി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ അർഹൻ പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പാർലമെന്റ് മന്ദിരം മേയ് ...

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം; പ്രതിഷേധവുമായി പ്രതിപക്ഷം

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം; പ്രതിഷേധവുമായി പ്രതിപക്ഷം

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വി.ഡി. സവർക്കറുടെ 140-ാം ജന്മവാർഷികദിനത്തിൽ നടത്തുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്ഥാപകനേതാക്കൾക്ക് അപമാനമാണ് ഈ തീരുമാനമെന്ന് പ്രതിപക്ഷപാർട്ടികൾ ...

Latest News