NEYYAR SAFARI PARK

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ ചാടിപ്പോയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ ചാടിപ്പോയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ ചാടിപ്പോയ സംഭവത്തില്‍ അട്ടിമറിയില്ലെന്നും സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട്. കടുവ പുറത്തേക്ക് കടന്നത് കൂടിന്റെ ബലക്ഷയം കാരണമാണ്. സര്‍ക്കാരിന്, ...

സഫാരി പാർക്കിൽ നിന്നും കടുവ രക്ഷപ്പെട്ട സംഭവം; വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി കെ.രാജു

സഫാരി പാർക്കിൽ നിന്നും കടുവ രക്ഷപ്പെട്ട സംഭവം; വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി കെ.രാജു

തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്ന് കടുവ രക്ഷപെട്ട സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. ഇത് സംബന്ധിച്ച് വനം വകുപ്പ് മേധാവിക്ക് ...

ക​ടു​വ​ക​ള്‍​ക്ക് ഭക്ഷണമായി ബീ​ഫ് ന​ല്‍​ക​രു​തെന്ന് ബി​ജെ​പി നേ​താ​വ്

നെയ്യാർ സഫാരി പാർക്കിൽ നിന്ന് കാണാതായ കടുവയ്‌ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

നെയ്യാർ സഫാരി പാർക്കിൽ നിന്നും കഴിഞ്ഞ ദിവസമാണ് കടുവ രക്ഷപ്പെട്ടത്. കടുവയ്ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപെട്ട കടുവയെ പിടിക്കാൻ വയനാട്ടിൽ വച്ചു പിടിച്ച ഡോ. അരുൺ സക്കറിയയും ...

Latest News