NIMISHA PRIYA DEATH SENTENECE

നിമിഷയ പ്രിയയുടെ അമ്മയ്‌ക്ക് യമനില്‍ പോകാന്‍ അനുമതി നല്‍കി ഡല്‍ഹി ഹെക്കോടതി

നിമിഷയ പ്രിയയുടെ അമ്മയ്‌ക്ക് യമനില്‍ പോകാന്‍ അനുമതി നല്‍കി ഡല്‍ഹി ഹെക്കോടതി

ഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകുന്നതിന് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം ...

പ്രതീക്ഷകള്‍ വിഫലം; യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവെച്ചു

യമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷ പ്രിയയുടെ അമ്മയും മകളും; തലാലിന്‍റെ കുടുംബത്തോട് മാപ്പപേക്ഷിക്കും

കാസര്‍കോട്: വധശിക്ഷ വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും. ഇവര്‍ അടക്കമുള്ള സംഘത്തിന് യമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ ...

പ്രതീക്ഷകള്‍ വിഫലം; യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവെച്ചു

നിമിഷ പ്രിയക്ക് വേണ്ടി നയതന്ത്ര ഇടപെടൽ നടത്താനാവില്ലെന്ന് കേന്ദ്രസ‍ര്‍ക്കാര്‍

ഡല്‍ഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടൽ നടത്താനാവില്ലെന്ന് കേന്ദ്രസ‍ര്‍ക്കാര്‍. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നൽകി കേസ് ഒത്തുതീ‍ര്‍പ്പാക്കാനുള്ള ചര്‍ച്ചകളിലും ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യെമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം കേന്ദ്ര സർക്കാർ നൽകും

നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യെമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം കേന്ദ്ര സർക്കാർ നൽകും. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. യെമനിലെത്തി ചർച്ചകൾ നടത്താനുള്ള സഹായവും ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി

സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷയെ യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ ...

യമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീലീൽ ഉത്തരവ് പറയുന്നത് കോടതി വീണ്ടും മാറ്റി

യമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീലീൽ ഉത്തരവ് പറയുന്നത് കോടതി വീണ്ടും മാറ്റി

സനാ: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീലീൽ ഉത്തരവ് പറയുന്നത് സനായിലെ അപ്പീൽ കോടതി വീണ്ടും മാറ്റി. പുതിയ തീയതി അറിയിച്ചിട്ടില്ല. ഭരണപരമായ ചില കാരണങ്ങളാൽ ...

Latest News