വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി; കുണ്ടറ സ്വദേശി അറസ്റ്റിൽ
എടത്വ: വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണിപ്പെടുത്തിയ കുണ്ടറ സ്വദേശി അഖിൽ (28) അറസ്റ്റിലായി. വീഡിയോ കോളിലൂടെ നഗ്നത പ്രചരിപ്പിച്ച് സ്ത്രീകളെ ബ്ലാക്ക് ...