എടത്വ: വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണിപ്പെടുത്തിയ കുണ്ടറ സ്വദേശി അഖിൽ (28) അറസ്റ്റിലായി. വീഡിയോ കോളിലൂടെ നഗ്നത പ്രചരിപ്പിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്തു വന്നിരുന്ന യുവാവാണ് അറസ്റ്റിലായത്.
ഡോളര്‍ കടത്ത് കേസിൽ സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും
എടത്വാ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എടത്വാ സ്വദേശിനിയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക