തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 41 പേരെ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്തു. 326 സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ ഐടി വിദഗ്ധർ ഉൾപ്പടെയുള്ളവർ അറസ്റ്റിലായി.
തൃശ്ശൂരിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി
268 കേസുകൾ രജിസ്റ്റർ ചെയ്തു. 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക