കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങളിലെ പഞ്ചസാര ഫാറ്റി ലിവറിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍
ഇന്ത്യയില്‍ കുട്ടികള്‍ക്കായുള്ള പോഷകാഹാര ഉത്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍. മദ്യത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ഫാറ്റി ലിവര്‍ പോലെ തന്നെ ...