ONAM

രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി തുക അനുവദിച്ചു ധനവകുപ്പ്

ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചതായി റിപ്പോർട്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി ...

സംസ്ഥാനത്ത് അരിവില കുതിക്കുന്നു; ഓണത്തിന് ഇനിയും വില വർധിക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അരി വിലയില്‍ 20 ശതമാനം വരെ വർധവ്. ഓണം ആകുമ്പോഴേക്കും ഇനിയും വില വർധിക്കാനാണ് സാധ്യത. കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ 15 മുതൽ 20 ...

ഓണത്തിന് ക്ഷേമപെൻഷൻ നൽകാൻ ധനവകുപ്പ് തുക അനുവദിച്ചു

തിരുവനന്തപുരം: ഓണത്തിന് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 ...

ഓണത്തിന് ഓഫറുകളിട്ടാൽ മാത്രം മതിയോ… ആ ഓഫറുകൾ ജനങ്ങളിലേക്കെത്തണ്ടേ..!!

റിയൽ ന്യൂസ് കേരളയിലൂടെ  ഈ ഓണത്തിന് നിങ്ങളുടെ ബിസിനസ്സ് പരസ്യം ജനങ്ങളിലേക്കെത്തിക്കാം വെറും 5000 രൂപയ്ക്ക്... അതും ഒരുമാസത്തേക്ക്... കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ ബന്ധപ്പെടൂ... Call/WhatsApp : ...

ഓണത്തിന് വിലകൂടില്ല, സംസ്ഥാന വ്യാപകമായി ഓണച്ചന്തകളാരംഭിക്കും ; വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നടപടികളുമായി സർക്കാർ

കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താനായുള്ള ഇടപെടലുകളുമായി സർക്കാർ.രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നിരവധി നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത് എന്ന് മുഖ്യമന്ത്രി ...

ഓണപ്പരീക്ഷ 16 മുതൽ 24 വരെ; 25ന് സ്കൂളടയ്‌ക്കും

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടക്കും. ക്യു ​ഐ​പി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗത്തിലാണ് തീ​രു​മാ​നമായത്. യു​പി, ...

സൗജന്യ ഓണക്കിറ്റ്; മന്ത്രിസഭായോഗത്തിന്റെ തീരുമാനം ഇന്ന്

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണത്തില്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഇന്നുണ്ടാകും. ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ സൗജന്യക്കിറ്റ് ഉണ്ടാകൂ എന്ന സൂചനയാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ഇത്തവണ എല്ലാവര്‍ക്കും ...

സപ്ലൈകോയുടെ ഓണം വിപണി വൻ പ്രതിസന്ധിയിൽ

സപ്ലൈകോയുടെ ഓണം വിപണി വൻ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. കുടിശിക നല്‍കാതെ സാധനങ്ങള്‍ നല്‍കാനാവില്ലെന്ന് വിതരണക്കാര്‍ സപ്ലൈകോയെ അറിയിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. ജൂലൈയില്‍ നടക്കേണ്ട ഓണക്കാല ...

സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണക്കിറ്റ് നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തവണയും ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിച്ചേക്കില്ല

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിച്ചേക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാൽ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കുമെന്നാണ് വിവരം. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥാമിക ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ...

കെ.എസ്.ആർ.ടി.സി നിരക്ക് ഓണത്തോട് അനുബന്ധിച്ച് കൂടും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ നിരക്ക് കൂടും. ഓണം, വിജയദശമി, മഹാനവമി ഉത്സവങ്ങളോടനുബന്ധിച്ച് ഫ്‌ളക്‌സി നിരക്കാണ് ഈടാക്കുന്നത്. ഏക്‌സ്പ്രസ് മുതൽ മുകളിലോട്ടുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്കാണ് ഫ്‌ളക്‌സി ബാധകം. ...

ഓണത്തോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി നിരക്ക് കൂടും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ നിരക്ക് കൂടും. ഓണം, വിജയദശമി, മഹാനവമി ഉത്സവങ്ങളോടനുബന്ധിച്ച് ഫ്‌ളക്‌സി നിരക്കാണ് ഈടാക്കുന്നത്. ഏക്‌സ്പ്രസ് മുതൽ മുകളിലോട്ടുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്കാണ് ഫ്‌ളക്‌സി ബാധകം. ...

ബുക്ക് ചെയ്തയാള്‍ക്ക് ഓണസദ്യ നല്‍കിയില്ല; 40,000 രൂപ നഷ്ടപരിഹാരം വിധിച്ച്‌ ഉപഭോക്തൃ ഫോറം

ഓണസദ്യ എത്തിച്ചു നല്‍കാത്തതിന് റെസ്‌റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറം വിധി. വൈറ്റിലയിലെ റസ്‌റ്റോറന്റിനാണ് ഡിബി ബിനുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഉപഭോക്തൃ ഫോറം പിഴ ...

കേരള ദിനേശ് ഓണം വിപണന മേളയുടെ സമ്മാന പദ്ധതി കൂപ്പൺ നറുക്കെടുത്തു

കേരള ദിനേശ് ഓണം വിപണന മേളയുടെ സമ്മാന പദ്ധതി കൂപ്പൺ നറുക്കെടുത്തു. ഒന്നാം സമ്മാനമായ നാല് ഗ്രാം സ്വർണത്തിന് പി വി ഭാസ്‌കരൻ (നമ്പർ 1624) അർഹനായി. ...

ഓണത്തിന് ഗോള്‍ഡന്‍‌ സാരിയില്‍ മനോഹാരിയായി ശാലിന്‍ സോയ; ചിത്രങ്ങള്‍ കാണാം

ശാലിൻ സോയ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗോൾഡൻ സാരിയിലുള്ള ഓണം സ്പെഷൽ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് ശാലിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങൾ കാണാം ...

പൂവിളി പൂവിളി പൊന്നോണമായി… പൂക്കളവും പൂവിളികളുമായി ഇന്ന് മലയാളികൾ ഉത്രാടദിനം ആഘോഷിക്കും

കഴിഞ്ഞു പോയ മഹാമാരിക്കാലമേല്പിച്ച ദുരിതങ്ങളെ വിസ്മരിച്ച് ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് പൊന്നോണനാൾ ആഘോഷിക്കും. ഉത്രാടദിനമായ ഇന്ന് പൂക്കളങ്ങളും പൂവിളികളും ഓണസദ്യയുമെല്ലാം ഒരുക്കി പൊന്നോണനാളിനെ വരവേൽക്കുകയാണ് മലയാള നാട്. ...

കൈത്തറി വസ്ത്ര വിപണന മേളയിൽ നാലുകോടിയുടെ വിറ്റുവരവ്

ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന സംസ്ഥാന കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയിൽ സെപ്റ്റംബർ അഞ്ചുവരെ നാലുകോടി രൂപയുടെ വിറ്റുവരവ്. ആഗസ്റ്റ് 17നാണ് മേള ...

ഓണത്തിന് മ്യൂസിക്കല്‍ ആല്‍ബം പുറത്തിറക്കി പ്രവാസി; മനോഹരമായാ ‘ഓണനാളില്‍’ സംഗീത വീഡിയോ

എവിടെയാണെങ്കിലും ഓണം മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണ്. നാട്ടിലായാലും വിദേശത്തായാലും മലയാളികള്‍ ഓണം ആഘോഷിക്കാറുണ്ട് . ഇപ്പോഴിതാ തന്റെ ഓണം ഓര്‍മ്മകളെ തിരികെ വിളിക്കുകയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ...

ഓണ വിപണിയിൽ ആധിപത്യം സ്ഥാപിച്ച് മണ്ണാർക്കാടൻ നേന്ത്രക്കായ, ഹോർട്ടികോർപ്പും പൊതുവിപണിയിലുമായി 300 ടൺ നേന്ത്രക്കായ കയറ്റുമതി ചെയ്തു

ഓണവിപണിയിൽ ശ്രദ്ധേയമാകുകയാണ് മണ്ണാർക്കാടൻ നേന്ത്രക്കായ. ഹോർട്ടികോർപ്പും പൊതുവിപണിയിലുമായി 300 ടൺ നേന്ത്രക്കായയാണ് മണ്ണാർക്കാട് നിന്ന് കയറ്റി അയച്ചത്. ഹോർട്ടികോർപ് മാത്രം മണ്ണാർക്കാട് താലൂക്കിൽ നിന്ന് 150 ടൺ ...

ഡിടിപിസി പൂക്കള മത്സരം: റീ സർവേ ഓഫീസിന് ഒന്നാം സ്ഥാനം

ഓണാഘോഷത്തോടനുബന്ധിച്ച് ഡിടിപിസി കണ്ണൂർ നഗരത്തിലെ സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ കണ്ണൂർ റീ സർവേ ഓഫീസിന് ഒന്നാം സ്ഥാനം. കണ്ണൂർ കലക്ടറേറ്റ് ...

ഓണത്തിന്റെ ഐതീഹ്യം അറിയുമോ? കേരളീയരുടെ മഹോത്സവമായ ഓണത്തെ കുറിച്ച് കൂടുതൽ അറിയാം

ലോക മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണം വന്നെത്തിക്കഴിഞ്ഞു . അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം. 'ഓണക്കോടി' അണിഞ്ഞാണ് ...

ഓണത്തിന് ഉത്രാടം രാത്രിയിൽ ചെയ്യേണ്ട കാര്യങ്ങള്‍

മലയാളികളുടെ മഹോത്സവമാണ് ഓണം. പണ്ട് ചിട്ടവട്ടങ്ങളോടെ ആചാരങ്ങള്‍ പാലിച്ചാണ് ഓണം ആഘോഷിച്ചുവന്നത്. മധ്യവടക്കൻ പ്രദേശങ്ങളിലുള്ള ഹൈന്ദവരായിരുന്ന ഓണം വളരെ വിപുലമായി ആഘോഷിച്ചിരുന്നത്. അത്തം മുതൽ ഉത്രാടം വരെ ...

ഓണക്കാലമെത്തി; തൃശ്ശൂരിലെ നാട്ടിടവഴികളില്‍ ആട്ടവും പാട്ടുമായി കുമ്മാട്ടികളുമെത്തും !

ഓണക്കാലമെത്തിയാല്‍ തൃശ്ശൂരിലെ നാട്ടിടവഴികളില്‍ ആട്ടവും പാട്ടുമായി കുമ്മാട്ടികളുമെത്തും. വിനോദ കലയെന്ന രൂപത്തിലാണ് നാടന്‍ കലാചരിത്രത്തിലും കുമ്മാട്ടിക്കളിയുടെ സ്ഥാനം. തൃശ്ശൂരിനൊപ്പം പാലക്കാട് വയനാട് ജില്ലകളിലും കുമ്മാട്ടി നടക്കാറുണ്ട്. ഇവിടങ്ങളില്‍ ...

ഓണം എന്നത് മിത്തല്ല; ആചാരങ്ങളും വിശ്വാസങ്ങളും ഇങ്ങനെ

തിരുവാതിര ഞാറ്റുവേല, ഗ്രാമക്കാഴ്ചകള്‍, കാവുകളും ആചാരങ്ങളും, കേരളീയ വസ്ത്രധാരണം, ഉത്സവരാവുകള്‍, ചെമ്മണ്‍നിറഞ്ഞ നാട്ടുവഴികള്‍, ഓണക്കാഴ്ചകള്‍, നാടന്‍കളികള്‍, ഗ്രാമച്ചന്തകള്‍.. കഴിഞ്ഞ ദശകങ്ങളില്‍ മലയാളിക്ക് നഷ്ടമായ ഗൃഹാതുരസ്മരണകള്‍ അനവധിയാണ്. അവയെല്ലാം ...

ഓണത്താര്‍: ഓണത്തിന്റെ വരവ് അറിയിച്ച് വീടുകളില്‍ എത്തുന്ന തെയ്യം

കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓണത്തിന്റെ വരവ് അറിയിച്ച് വീടുകളില്‍ എത്തുന്ന തെയ്യമാണ് ഓണത്താര്‍. കുട്ടികളാണ് ഈ വേഷവും കെട്ടുക. ചില ഭാഗങ്ങളില്‍ അത്തം മുതല്‍ തിരുവോണം വരെ ...

തിരുവോണ ദിനത്തിലെ ആചാരാനുഷ്ഠാനങ്ങൾ അറിയാം

അത്തം മുതൽ ഉത്രാടം വരെ മുറ്റത്ത് പൂക്കളം ഒരുക്കുക. അതിൽ തൃക്കാക്കര അപ്പനെ വച്ച് നേദിക്കുക, ഓണക്കോടി നൽ‍ക്കുക, ഓണസദ്യം ഉണ്ണുക, ഓണക്കളികളിൽ എന്നിവയാണ് ഓണത്തിൻ്റെ പ്രധാന ...

ഓണ സമൃദ്ധി: ജില്ലയിൽ 143 ഓണക്കാല ചന്തകളുമായി കൃഷി വകുപ്പ്

കണ്ണൂർ; ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് ജില്ലയിൽ 'ഓണ സമൃദ്ധി 2022' എന്ന പേരിൽ 143 കർഷക ചന്തകൾ ആരംഭിച്ചു. ജില്ലാതല ...

ക്ഷീര കർഷകർക്കായി ഓണം മധുരം പദ്ധതി

കഴിഞ്ഞ വർഷം (2021-22 ) ക്ഷീര സംഘങ്ങളിൽ പാൽ അളന്ന ക്ഷേമനിധി അംഗങ്ങൾക്കായി കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ ഓണം മധുരം പദ്ധതി. ജില്ലാതല ഉദ്ഘാടനം ...

ഓണാഘോഷം സമാധാനപൂർണമാകാൻ സഹകരിക്കണം: ജില്ലാ കലക്ടർ

ഓണാഘോഷം ആഹ്ലാദകരവും സമാധാനപൂർണവുമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അഭ്യർഥിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടർ ഈ ...

സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ പാട്ടുകേട്ട് കയറിവന്ന് വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്യുന്ന ആദിവാസി യുവതിയുടെ വിഡിയോ വൈറലായി

കോഴിക്കോട്: സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ പാട്ടുകേട്ട് കയറിവന്ന് വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്യുന്ന ആദിവാസി യുവതിയുടെ വിഡിയോ വൈറലായി. കോഴിക്കോട് നെല്ലിപൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെ ഓണാഘോഷത്തിനിടയിലേക്കാണ് അടയ്ക്കാ ...

Page 4 of 9 1 3 4 5 9

Latest News