OPPO MOBILE

എഫ്21 പ്രോ ശ്രേണിയില്‍ പുതിയ സ്മാര്‍ട്ട്ഫോണുകളുമായി ഒപ്പോ

എഫ്21 പ്രോ ശ്രേണിയില്‍ പുതിയ സ്മാര്‍ട്ട്ഫോണുകളുമായി ഒപ്പോ

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ പുതിയ എഫ്21 പ്രോ, എഫ്21 പ്രോ 5ജി സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചു. ഒപ്പോ എന്‍കോ എയര്‍2പ്രോ ടിഡബ്ല്യുഎസ് ഇയര്‍ബഡുകളും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. എഫ്21 പ്രോ ഏപ്രില്‍ 15 മുതല്‍ ലഭ്യമാകും. ഒപ്പോ എഫ്21 പ്രോ 5ജിയും ഒപ്പോ എന്‍കോ എയര്‍2പ്രോയും ഏപ്രില്‍ 21 മുതലും ഓണ്‍ലൈന്‍, റീട്ടെയില്‍ ഷോപ്പുകളില്‍ വില്‍പ്പനക്കെത്തും. സ്മാര്‍ട്ട്ഫോണ്‍ സെല്‍ഫി ഷൂട്ടിങില്‍ പുതിയ നാഴികക്കല്ലുകള്‍ കുറിക്കുകയാണ് എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും. എഫ്21 പ്രോയുടെ 32 എംപി കാമറയ്ക്ക് സോണിയുടെ ഐഎംഎക്സ്709 ആര്‍ജിബിഡബ്ല്യു ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

റിയല്‍മി 2 ആഗസ്റ്റ് 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും

റിയല്‍മി 2 ആഗസ്റ്റ് 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ് സെയിലിലും ഉള്‍പ്പെടുത്തും. നോച്ച്‌ ഡിസ്‌പ്ലേയുള്ള ആദ്യ സ്മാര്‍ട്‌ഫോണാണ് റിയല്‍മിയുടേത്. 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഡ്യുവല്‍ റിയര്‍ ...

Latest News